തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടലിൽ ഏഴു പേർക്കെതിരെ കേസെടുത്ത് പൊലീസ്. രമ്യ ഹരിദാസ് എംഎൽഎയെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചുവെന്ന പേരിലാണ് പൊലീസ് കേസെടുത്തത്. രമ്യാ ഹരിദാസിൻ്റെ പരാതിയിൽ സജിത്ത് മുട്ടപ്പാലം ഉൾപ്പടെയുള്ള ഏഴു പേർക്കെതിരെ കേസെടുക്കുകയായിരുന്നു.
സജാദും ഭാര്യയും നൽകിയ പരാതിയിൽ രമ്യാ ഹരിദാസിനെതിരെ കേസെടുത്തുവെങ്കിലും എഫ്ഐആർ ഇട്ടിട്ടില്ല. രമ്യ ഹരിദാസ് എംഎൽഎയുടെ സന്തത സഹചാരി പാളയം പ്രദീപ് നടത്തിയ ആക്രമണത്തിൽ ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിന് ആണ് മർദനമേറ്റിരുന്നു.
രമ്യ ഹരിദാസും സജിത്ത് മുട്ടപ്പാലത്തിനെ തളളുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കൂടാതെ ദൃശ്യങ്ങൾ പകർത്തിയ ആളെയും ആക്രമിക്കുന്നുണ്ട്.



































Discussion about this post