മണിയൂർ: പുതുക്കാട്ടിൽ കുഞ്ഞാമിന ഹജ്ജുമ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിമൊയ്‌ദീൻ ഹാജി. മക്കൾ: നഫീസ, സൈനബ, പരേതയായ മറിയം.
മരുമക്കൾ: ഐ പി കുഞ്ഞബ്ദുള്ള, മൊയ്‌ദു ഹിമ (പതിയരാക്കര), പരേതനായ സി കെ മൊയ്‌ദീൻ. മയ്യത്ത് നിസ്കാരം: കാലത്ത് 8.30ന് മങ്കര ജുമാ മസ്ജിദിൽ. ഖബറടക്കം: രാവിലെ 9 ന് പയ്യോളി അങ്ങാടി ചരിച്ചിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.




































Discussion about this post