http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Monday, October 12, 2026
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    കെ ടെറ്റ് യോഗ്യത: സുപ്രീംകോടതി വിധി ദുർവ്യാഖ്യാനം ചെയ്ത് അധ്യാപകരുടെ  ഗ്രേഡും ഇൻക്രിമെന്റും തടയരുതെന്ന് കെ പി പി എച്ച് എ

    ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്, സംഭവത്തിൽ അന്വേഷണം തുടങ്ങി

    ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ച നിലയിൽ

    ഗ്യാനേഷ് കുമാർ രാജി വെച്ച് ജനങ്ങളോട് മാപ്പ് പറയണം: സി സത്യചന്ദ്രൻ | കോട്ടക്കലിൽ ഐക്യദാർഡ്യ സദസ്സ്

    ‘പെൻഷൻകാർ: നാം ഒരു കുടുംബം’;  കെ എസ് എസ് പി യു ഇരിങ്ങൽ യൂണിറ്റ് കുടുംബ സംഗമം

    തൂഫാൻ-നാർകോട്ടിക് ഹണ്ട്; പ്രചരണ ഗ്രാമസഭയും ജാഗ്രതാ സമിതി രൂപീകരണവും

    മരളൂർ ഗോപാലപുരം സർവ്വീസ് റോഡ് പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി സമര സമിതി

    സാങ്കേതിക പഠനത്തോടൊപ്പം മാനവികതയ്ക്കും പ്രാധാന്യം നല്കണം: അഡ്വ. ഫാത്തിമ തഹലിയ എം എൽ എ

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    പ്രമുഖ സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടിയുടെ ‘വടക്കൻ കാറ്റ്’ നോവൽ ചർച്ചയും ആദരവും സംഘടിപ്പിച്ച് പുറക്കാട് എ കൃഷ്ണൻ നായർ സ്മാരക വായന ശാല

    ലോകഫോക് ലോർദിനം: നാടൻ കലാരൂപ അവതരണവും കലാകാരന്മാർക്ക് ആദരവുമൊരുക്കി സർഗാലയ കലാ -കരകൗശല ഗ്രാമം

    ‘ലഹരിക്കെതിരെ ഞങ്ങളും’: ‘നിഴൽകൂട്’ മ്യൂസിക്കൽ ആൽബത്തിന്റെ ചിത്രീകരണത്തിന് ബാലുശേരിയിൽ തുടക്കമായി

    അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അവസരങ്ങൾ ഒരുക്കും: ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിന് ‘ഐ സി സി എൻ’ അംഗത്വം

    ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമം: വിവിധ മേഖലകളിൽ വേനലവധി പരിശീലനം 25 മുതൽ

    ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠന ശിബിരത്തിന് തുടക്കമായി: കഥകളിയുടെ ആരവവുമായി ചേലിയ ഗ്രാമം

    ‘അഭിരാമിയുടെ പ്രണയങ്ങൾ’ ക്ക് സ്വിച്ച് ഓൺ: സംഗീത ബൈജു നായിക, പ്രശാന്ത് ചില്ല രചനയും സംവിധാനവും

    എം കുട്ടിക്കൃഷ്ണൻ സാഹിത്യ പുരസ്കാരം ഹരി ആനന്ദ് കുമാറിന്: ഫെബ്രു.1 ന് സമ്മാനിക്കും

    സർഗാലയ മേള: ആദ്യ ദിനത്തിലെ കലാസന്ധ്യ ശ്രദ്ധേയം, ഇന്ന് ഓളം ബാന്റിന്റെ സംഗീത പരിപാടി

    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

  • വിനോദം
    • All
    • സിനിമ

    മത്സരശേഷം മെസി തന്നെ കെട്ടിപ്പിടിച്ച് പറഞ്ഞത് മറക്കാൻ കഴിയില്ലെന്ന് വൊസീഞ്ഞ

    യു കെ യിൽ ‘ദൃശ്യം 3’ തരംഗം; റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് ആർ എഫ് ടി ഫിലിംസ്

    ഇതിഹാസ ഗായികയ്ക്ക് വിട..! ആശാ ഭോസ് ലേ അന്തരിച്ചു

    മാറാന്‍ അടിവസ്ത്രങ്ങള്‍ തന്നു, ‘എനിക്ക് നിന്റെ ശരീരം കാണണമെന്ന് ഫോട്ടാഗ്രാഫര്‍ പറഞ്ഞു’; വെളിപ്പെടുത്തി ഐശ്വര്യ

    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

  • ചരമം
No Result
View All Result

http://wa.me/917558872728 http://wa.me/917558872728 http://wa.me/917558872728
Home വാർത്ത

കെ ടെറ്റ് യോഗ്യത: സുപ്രീംകോടതി വിധി ദുർവ്യാഖ്യാനം ചെയ്ത് അധ്യാപകരുടെ ഗ്രേഡും ഇൻക്രിമെന്റും തടയരുതെന്ന് കെ പി പി എച്ച് എ

by PR news Desk
October 11, 2026
in പയ്യോളി, വാർത്ത
കെ ടെറ്റ് യോഗ്യത: സുപ്രീംകോടതി വിധി ദുർവ്യാഖ്യാനം ചെയ്ത് അധ്യാപകരുടെ  ഗ്രേഡും ഇൻക്രിമെന്റും തടയരുതെന്ന് കെ പി പി എച്ച് എ
Share on FacebookShare on WhatsappShare on Twitter

കോഴിക്കോട്: അധ്യാപകരുടെ കെ ടെറ്റ് യോഗ്യത സംബന്ധിച്ച് 2025 സപ്തം.1 ലെ സുപ്രീം കോടതി വിധി ചില വിദ്യാഭ്യാസ ഓഫീസർമാർ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് പ്രധാനാധ്യാപകരുടേതുൾപ്പെടെ അധാപകരുടെ ഗ്രേഡും, ഇൻക്രിമെൻ്റും തടയുന്നുണ്ടെന്നും, നിലവിലുണ്ടായിരുന്നത് പോലെ സമയബന്ധിതമായി ഗ്രേഡും, ഇൻക്രിമെൻ്റും ലഭിക്കുന്നതിനാവശ്യമായ സ്പഷ്‌ടീകരണ ഉത്തരവ് സർക്കാർ പുറപ്പെടുവിക്കണമെന്ന് കെ പി പി എച്ച് എ.

http://wa.me/917034990066 http://wa.me/917034990066 http://wa.me/917034990066

പ്രധാനാധ്യാപകരായി അംഗീകാരം ലഭിച്ച എല്ലാവർക്കും പ്രധാനാധ്യാപകരായി നിയമനം ലഭിച്ച തീയതി മുതൽ ഹെഡ്മാസ്റ്റർ സ്കെയിൽ അനുവദിക്കണമെന്നും നിലവിൽ ഹെഡ്മാസ്റ്റർ തസ്തികയിൽ 15 വർഷത്തെ കാലപരിധി എടുത്തുകളയണമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ശ്രീധരൻ ചോമ്പാല ഉദ്ഘാടനം ചെയ്തു. കെ പി പി എച്ച് എ സംസ്ഥാന പഠനഗവേഷണ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് എൻ സി അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം ഐ അജികുമാർ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എം സൈതലവി,

സംസ്ഥാന ട്രഷറർ കെ എ ബെന്നി സംസ്ഥാന വൈസ് പ്രസിഡൻ്റ് രാധാകൃഷ്‌ണ പൈ, അസിസ്റ്റൻ്റ് സെക്രട്ടറി എം ബി ജ്യോതി, ഇടുക്കി ജില്ലാ സെക്രട്ടറി രാജേഷ് രാജൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി പി ജി രാജീവ്, സ്‌റ്റേറ്റ് എക്സിക്യുട്ടീവ് കമ്മറ്റി മെമ്പർ മുഹമമദ്അയൂബ്, തൃശൂർ ജില്ലാ സെക്രട്ടറി ഷാജി ജോർജ്ജ്, സ്‌റ്റേറ്റ് എക്സിക്യുട്ടീവ് കമ്മറ്റി മെമ്പർ കെ രജ്ഞിത്ത് പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി എം ഐ അജികുമാർ സ്വാഗതവും വൈസ് പ്രസിഡൻ്റ് ബിജി മാത്യൂ നന്ദിയും പറഞ്ഞു.
പ്രധാനാധ്യാപകരുടെ ജോലിഭാരം കണക്കിലെടുത്ത് എൽ പി സ്കൂളുകളിൽ ഒരു ഓഫീസ് അറ്റൻഡൻഡിൻ്റെയും യു പി സ്കൂളുകളിൽ ക്ലർക്കിൻ്റെയും തസ്തിക അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

നാളെ സുപ്രീംകോടതിയിലേക്ക് മാർച്ച്,​ ചീഫ് ജസ്റ്റിസിന് നിവേദനം നൽകും; ​ സമരം വ്യാപിപ്പിക്കാൻ കോൺഗ്രസ്

നാളെ സുപ്രീംകോടതിയിലേക്ക് മാർച്ച്,​ ചീഫ് ജസ്റ്റിസിന് നിവേദനം നൽകും; ​ സമരം വ്യാപിപ്പിക്കാൻ കോൺഗ്രസ്

October 11, 2026
‘ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണം’- മുഖ്യമന്ത്രി നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും

തീരദേശ വികസനത്തിന് ‘സ്നേഹസാഗരം’: രണ്ടാംഘട്ട സർവ്വേ

സംസ്ഥാന സ്‌കൂൾ കായികമേള: വെൽഫെയർ കമ്മിറ്റി യോഗം ചേർന്നു

എംഡിഎംഎയുമായി കോഴിക്കോട് രണ്ടുപേർ പിടിയിൽ

വിദ്യാർഥിയെ സ്‌കൂൾ അസംബ്ലിയിൽ മാപ്പ് പറയിച്ച സംഭവം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Next Post
നാളെ സുപ്രീംകോടതിയിലേക്ക് മാർച്ച്,​ ചീഫ് ജസ്റ്റിസിന് നിവേദനം നൽകും; ​ സമരം വ്യാപിപ്പിക്കാൻ കോൺഗ്രസ്

നാളെ സുപ്രീംകോടതിയിലേക്ക് മാർച്ച്,​ ചീഫ് ജസ്റ്റിസിന് നിവേദനം നൽകും; ​ സമരം വ്യാപിപ്പിക്കാൻ കോൺഗ്രസ്

Discussion about this post

RECOMMENDED

നാളെ സുപ്രീംകോടതിയിലേക്ക് മാർച്ച്,​ ചീഫ് ജസ്റ്റിസിന് നിവേദനം നൽകും; ​ സമരം വ്യാപിപ്പിക്കാൻ കോൺഗ്രസ്

നാളെ സുപ്രീംകോടതിയിലേക്ക് മാർച്ച്,​ ചീഫ് ജസ്റ്റിസിന് നിവേദനം നൽകും; ​ സമരം വ്യാപിപ്പിക്കാൻ കോൺഗ്രസ്

October 11, 2026
കെ ടെറ്റ് യോഗ്യത: സുപ്രീംകോടതി വിധി ദുർവ്യാഖ്യാനം ചെയ്ത് അധ്യാപകരുടെ  ഗ്രേഡും ഇൻക്രിമെന്റും തടയരുതെന്ന് കെ പി പി എച്ച് എ

കെ ടെറ്റ് യോഗ്യത: സുപ്രീംകോടതി വിധി ദുർവ്യാഖ്യാനം ചെയ്ത് അധ്യാപകരുടെ ഗ്രേഡും ഇൻക്രിമെന്റും തടയരുതെന്ന് കെ പി പി എച്ച് എ

October 11, 2026
‘ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണം’- മുഖ്യമന്ത്രി നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും

‘ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണം’- മുഖ്യമന്ത്രി നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും

October 11, 2026
തീരദേശ വികസനത്തിന് ‘സ്നേഹസാഗരം’: രണ്ടാംഘട്ട സർവ്വേ

തീരദേശ വികസനത്തിന് ‘സ്നേഹസാഗരം’: രണ്ടാംഘട്ട സർവ്വേ

October 11, 2026
സംസ്ഥാന സ്‌കൂൾ കായികമേള: വെൽഫെയർ കമ്മിറ്റി യോഗം ചേർന്നു

സംസ്ഥാന സ്‌കൂൾ കായികമേള: വെൽഫെയർ കമ്മിറ്റി യോഗം ചേർന്നു

October 11, 2026

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ഗൾഫ്
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!