പയ്യോളി: നഗരസഭയുടെ ഗ്രീനിംഗ് പയ്യോളി പരിപാടിയുടെ ഭാഗമായി ഇരുപതാം ഡിവിഷൻ പയ്യോളി ടൗണിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്നതിന് തുടക്കമായി.
പരിസ്ഥിതി പയ്യോളിയും ട്രീബ്യൂട്ട് ബൈ സ്റ്റോറീസ് ആൻ്റ് ബ്രോനെറ്റ് ഗ്രൂപ്പും സംയുക്തമായി പയ്യോളിയിൽ ഡോ. സച്ചിദാനന്ദൻ വൃക്ഷത്തൈ നട്ടു ഉദ്ഘാടനം നിർവഹിക്കുന്നു.
ഡിവിഷൻ വികസന സമിതി കൺവീനർ ഇ കെ ശീതൾ രാജ് അധ്യക്ഷത വഹിച്ചു. കെ ടി ചന്ദ്രൻ, സെൻഹർ മായേരി സംബന്ധിച്ചു.



































Discussion about this post