http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Wednesday, July 1, 2026
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    ക്യൂബൻ ഐക്യദാർഢ്യം: പയ്യോളിയിൽ സി ഐ ടി യു ഒപ്പ് ശേഖരണം

    അയനിക്കാട് കാട്ടിൽ വളപ്പിൽ മറിയം അന്തരിച്ചു

    ദേശീയ പാതയിൽ പെരുമാൾപുരത്ത് ഓട്ടോറിക്ഷയിൽഥാർ ജീപ്പിടിച്ച് അപകടം: യുവതിയടക്കം രണ്ടുപേർക്ക് പരുക്ക്

    തുറയൂരിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി: നടീൽ വസ്തുക്കൾ മിതമായ നിരക്കിൽ ലഭ്യമാക്കുക ലക്ഷ്യം

    പയ്യോളി നഗരസഭ 8, 9 ഡിവിഷൻ വികസന സമിതി ഉന്നതവിജയികളെ അനുമോദിച്ചു

    ​അയനിക്കാട് വീടിനോട് ചേർന്ന കിണർ ഇടിഞ്ഞുതാഴ്ന്നു: മണ്ണിടിച്ചിൽ ഭീഷണിയിൽ കുടുംബം

    ആർത്തവസമയത്ത് ഭക്ഷണമുണ്ടാക്കിയ യുവതിയെ കൊന്ന് കെട്ടിത്തൂക്കി; ഭർതൃവീട്ടുകാർ ഒളിവിൽ

    ഡ്രൈവിങ്ങിനിടെ ദേഹാസ്വാസ്ഥ്യം; സ്കൂൾ വാൻ ഡ്രൈവർ മരിച്ചു

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അവസരങ്ങൾ ഒരുക്കും: ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിന് ‘ഐ സി സി എൻ’ അംഗത്വം

    ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമം: വിവിധ മേഖലകളിൽ വേനലവധി പരിശീലനം 25 മുതൽ

    ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠന ശിബിരത്തിന് തുടക്കമായി: കഥകളിയുടെ ആരവവുമായി ചേലിയ ഗ്രാമം

    ‘അഭിരാമിയുടെ പ്രണയങ്ങൾ’ ക്ക് സ്വിച്ച് ഓൺ: സംഗീത ബൈജു നായിക, പ്രശാന്ത് ചില്ല രചനയും സംവിധാനവും

    എം കുട്ടിക്കൃഷ്ണൻ സാഹിത്യ പുരസ്കാരം ഹരി ആനന്ദ് കുമാറിന്: ഫെബ്രു.1 ന് സമ്മാനിക്കും

    സർഗാലയ മേള: ആദ്യ ദിനത്തിലെ കലാസന്ധ്യ ശ്രദ്ധേയം, ഇന്ന് ഓളം ബാന്റിന്റെ സംഗീത പരിപാടി

    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

    ശരിക്കും വിസ്മയിച്ചു പോയി’, മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിക്ക് ആശംസകളും അനുഗ്രഹവും നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

    ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ആന്തരിക ലോകത്തെ ആഴത്തിൽ പര്യവേഷണം ചെയ്യുന്ന 34 കഥകൾ: സുജേന്ദ്രഘോഷ് പള്ളിക്കര രചന നിർവഹിച്ച ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ 24 ന് പ്രകാശനം ചെയ്യും

    ഇളയിടത്തോർമകൾക്ക് ‘അക്ഷര പൂജ’: ‘ചില്ല മാസിക’ സ്മരണിക പ്രകാശനം

  • വിനോദം
    • All
    • സിനിമ
    യു കെ യിൽ ‘ദൃശ്യം 3’ തരംഗം; റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് ആർ എഫ് ടി ഫിലിംസ്

    ഇതിഹാസ ഗായികയ്ക്ക് വിട..! ആശാ ഭോസ് ലേ അന്തരിച്ചു

    മാറാന്‍ അടിവസ്ത്രങ്ങള്‍ തന്നു, ‘എനിക്ക് നിന്റെ ശരീരം കാണണമെന്ന് ഫോട്ടാഗ്രാഫര്‍ പറഞ്ഞു’; വെളിപ്പെടുത്തി ഐശ്വര്യ

    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

    ഉഴുതുമറിച്ച പാടം പോലെ, സംഭരണശാല പോലെ…: തലമുറകൾ കളിച്ചു വളരേണ്ട പയ്യോളി കീഴൂരിലെ ഇ കെ നായനാർ സ്മാരക സ്റ്റേഡിയം നാശത്തിലേക്കോ…?

    ബേസിൽ ജോസഫ് സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നു

  • ചരമം
No Result
View All Result

http://Wa.me/+919946533444 http://Wa.me/+919946533444 http://Wa.me/+919946533444
Home വാർത്ത

പോലീസിനെ കണ്ട് കാറില്‍ നിന്നും ഇറങ്ങിയോടിയ എം ഡി എം എ വില്‍പ്പനക്കാരായ യുവാവും ഇരുപത്തൊന്നുകാരിയും പിടിയിൽ

by PR news Desk
June 30, 2026
in കേരളം, കോഴിക്കോട്, വാർത്ത
പോലീസിനെ കണ്ട് കാറില്‍ നിന്നും ഇറങ്ങിയോടിയ എം ഡി എം എ വില്‍പ്പനക്കാരായ യുവാവും ഇരുപത്തൊന്നുകാരിയും പിടിയിൽ
Share on FacebookShare on WhatsappShare on Twitter
http://wa.me/919447930223 http://wa.me/919447930223 http://wa.me/919447930223

കോഴിക്കോട്: എം ഡി എം എ ചില്ലറ വില്പനക്കാരായ യുവാവും യുവതിയും പിടിയിൽ. സിറ്റിയുടെ പല ഭാഗങ്ങളിലും മാരക ലഹരി മരുന്നായ എം ഡി എം എ എത്തിച്ച് ചില്ലറ വിൽപന നടത്തുന്ന ബാലുശ്ശേരി നന്‍മണ്ട സ്വദേശി താനത്ത് വീട്ടിൽ അനന്ദു (26), കോഴിക്കോട് പുതിയാപ്പ പണ്ടാരക്കണ്ടിതാഴത്ത് വീട്ടില്‍ കീര്‍ത്തന (21) എന്നിവരാണ് പിടിയിലായത്.

http://wa.me/917034990066 http://wa.me/917034990066 http://wa.me/917034990066

ഈ മാസം 8 ന് 09.07 ന് നടക്കാവ് പോലീസും, ഡാന്‍സഫ് അംഗങ്ങളും ചേര്‍ന്ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധന നടത്തുന്നതിനിടെ കോഴിക്കോട് എരഞ്ഞിപ്പാലം രാരിച്ചൻ റോഡിലെ എം കെ ക്വിക്ക് സ്റ്റെ റൂംസിന് മുൻവശം പാർക്ക് ചെയ്ത കെ എൽ -19 -സി -7171 നമ്പർ ഇന്നോവ കാറിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വാഹനം പരിശോധിക്കുന്നതിനായി കാറിനടുത്തേക്ക് വന്ന പോലീസിനെ കണ്ട് പ്രതികള്‍ കാറില്‍ നിന്നും ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വാഹനം പോലീസ് പരിശോധിക്കുകയും വാഹനത്തിന്റെ മുന്‍വശത്തെ സീറ്റില്‍ ഉണ്ടായിരുന്ന ബാഗില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത ലഹരിപദാർത്ഥമായ 5.890 ഗ്രാം എം ഡി എംഎയും, മയക്കു മരുന്ന് വിറ്റു കിട്ടിയ 85,100 (എണ്‍പത്തി അയ്യായിരത്തി ഒരുനൂറ് രൂപയും), മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച സില്‍വര്‍ കളര്‍ ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടര്‍ന്ന്, നടക്കാവ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും, സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ പ്രതികളെ കുറിച്ച് മനസ്സിലാക്കുകയും, മെഡിക്കൽ കോളേജ് ഭാഗത്ത് ഇവര്‍ താമസിച്ചിരുന്ന ഒളിത്താവളത്തിൽവെച്ച് ഡാന്‍സഫും, നടക്കാവ് പോലീസും ചേര്‍ന്ന് പിടികൂടുകയുമായിരുന്നു. പിടിയിലായ അനന്ദുവിന് ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ 2022 ഏപ്രിലില്‍ 16.16 ഗ്രാം എം ഡി എം എ യുമായി പിടിയിലായതിനും,

2022 നവംബര്‍ മാസം 6.82ഗ്രാം എം ഡി എം എയും, 7.5ഗ്രാം കഞ്ചാവും,13.20 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായതിനും, 2024ല്‍ 18.504 ഗ്രാം എം ഡി എം എയും, മയക്കുമരുന്ന് വില്‍പ്പന നടത്തി കിട്ടിയ 20,000 രൂപ സഹിതം പിടിയിലായതിനും, നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഥാർ ജീപ്പ് ഇടിച്ച് യുവതിയെ കൊലപ്പെടുത്തിയതിനും കേസുകള്‍ നിലവിലുണ്ട്. ഈ കേസിലെ കൂട്ടുപ്രതിയായ കീര്‍ത്തന കോഴിക്കോട് നഗരത്തിൽ റൂമുകൾ വാടകക്കെടുത്ത് യുവതി യുവാക്കളെ റൂമിലേക്ക് വിളിച്ചുവരുത്തി എം ഡി എം എ വിൽപ്പന നടത്തുന്നയാളാണെന്നും, ഈ കേസിൽ പിടിയിലായ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും, ഫോണും പരിശോധിച്ച് വരികയാണെന്നും, പ്രതികള്‍ ആരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും, ആർക്കെല്ലാമാണ് വിൽക്കുന്നതെന്നും നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

സിറ്റി നാർക്കോടിക്ക് സെൽ അസി. കമ്മീഷണർ എംഎം അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, നടക്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ പി ഷൈനിൻ്റെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
നടക്കാവ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എസ് കിരൺ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാകേഷ്, രജീഷ്, അജീഷ്, സാജിക്ക് ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ മനോജ് ഇടയേടത്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അഖിലേഷ്, സി പി ഒ മാരായ സുനോജ്, ലതീഷ്, സരുൺ, അഭിജിത്, തൌഫീക്ക്, ശ്രീശാന്ത്, ദിനീഷ്, മുഹമ്മദ് മഷൂര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Tags: arrested with MDMAMDMA case Kozhikode
ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

മോശം കാലാവസ്ഥ; ലോകകപ്പിലെ മെക്‌സിക്കോ- എക്വഡോർ നോക്കൗട്ട് പോരാട്ടം വൈകും

July 1, 2026
‘ചർച്ച ശുഭകരം’; ഇറാൻ്റെ ഊർജ പ്ലാൻ്റുകൾക്കെതിരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് ട്രംപ്

ട്രംപിന് തിരിച്ചടി; ജന്മാവാകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

July 1, 2026
സംസ്ഥാനത്ത് ദേശീയ സെൻസസിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് ഇന്ന് മുതൽ

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പിഎ മാധവൻ അന്തരിച്ചു

ഐവറി കോസ്റ്റിനെ കീഴടക്കി നോർവേ പ്രീ-ക്വാർട്ടറിൽ

ആശുപത്രി ഹോസ്റ്റലില്‍ മോഷണം: കുപ്രസിദ്ധ മോഷ്ടാവ്  പിടിയിൽ | പ്രതി കൊയിലാണ്ടിയിലെ മൊബൈൽ കടയിലും കവർച്ച നടത്തി

ആശുപത്രി ഹോസ്റ്റലില്‍ മോഷണം: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ | പ്രതി കൊയിലാണ്ടിയിലെ മൊബൈൽ കടയിലും കവർച്ച നടത്തി

June 30, 2026
Next Post

Discussion about this post

RECOMMENDED

മോശം കാലാവസ്ഥ; ലോകകപ്പിലെ മെക്‌സിക്കോ- എക്വഡോർ നോക്കൗട്ട് പോരാട്ടം വൈകും

മോശം കാലാവസ്ഥ; ലോകകപ്പിലെ മെക്‌സിക്കോ- എക്വഡോർ നോക്കൗട്ട് പോരാട്ടം വൈകും

July 1, 2026
‘ചർച്ച ശുഭകരം’; ഇറാൻ്റെ ഊർജ പ്ലാൻ്റുകൾക്കെതിരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് ട്രംപ്

ട്രംപിന് തിരിച്ചടി; ജന്മാവാകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

July 1, 2026
സംസ്ഥാനത്ത് ദേശീയ സെൻസസിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് ഇന്ന് മുതൽ

സംസ്ഥാനത്ത് ദേശീയ സെൻസസിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് ഇന്ന് മുതൽ

July 1, 2026
മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പിഎ മാധവൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പിഎ മാധവൻ അന്തരിച്ചു

July 1, 2026
ഐവറി കോസ്റ്റിനെ കീഴടക്കി നോർവേ പ്രീ-ക്വാർട്ടറിൽ

ഐവറി കോസ്റ്റിനെ കീഴടക്കി നോർവേ പ്രീ-ക്വാർട്ടറിൽ

July 1, 2026

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ഗൾഫ്
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!