ന്യൂഡൽഹി: ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം ഭീകരാക്രമണ ശ്രമമാണെന്ന് സ്ഥിരീകരിച്ച് യുഎഇ.
വിമാനം തട്ടിയെടുക്കാൻ വേണ്ടിയാണ് ശ്രമിച്ചതെന്നും മുഴുവൻ വിവരങ്ങളും ഉടൻ നൽകുമെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രോസിക്യൂട്ടർ ജനറൽ വ്യക്തമാക്കി.
സംഭവത്തിന്റെ സാഹചര്യങ്ങൾ, അതിന് പിന്നിലെ ഉദ്ദേശ്യങ്ങൾ, ബന്ധപ്പെട്ട കണ്ണികൾ എന്നിവ കണ്ടെത്തുന്നതിനൊപ്പം ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുന്നതിനുമുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

































Discussion about this post