പയ്യോളി: മൂരാട് പടിഞ്ഞാറെ തുരുത്തി സ്വപ്ന (46) അന്തരിച്ചു. ഭർത്താവ്: പി ടി ശശി (ഇൻസ്പെക്ടർ, സി ആർ പി എഫ്). മക്കൾ: വിശ്വാസ് എസ് ശശി (പി ജി വിദ്യാർഥി, പിള്ളൈ യൂണിവേഴ്സിറ്റി മഹാരാഷ്ട്ര, യൂണിവേഴ്സിറ്റി വോളിബോൾ താരം),
വിപാഷ എസ് ശശി (ഡിഗ്രി വിദ്യാർഥി, എസ് എൻ കോളേജ് വടകര, കേരള യൂത്ത് വോളിബോൾ ടീം അംഗം) ഇരുവരും ഐ പി എം വോളി അക്കാദമി കായിക താരങ്ങൾ). പിതാവ്: വാസു മാടത്തിൽ (ഇരിങ്ങത്ത്). മാതാവ്: കാർത്യായനി. സഹോദരൻ: സബീഷ് (ഇരിങ്ങത്ത് ).





































Discussion about this post