വടകര: ജില്ല കരാട്ടെ അസോസിയേഷന്റെ ഇരുപത്തിരജിസ്റ്റർ എട്ടാമത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് വടകരയിൽ നടക്കും. നവംബർ 29 മുതൽ ഡിസംബർ ഒന്ന് വരെ വടകര ഐ പി എം സ്പോർട്സ് അക്കാദമി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.
സബ് ജൂനിയർ, കാഡറ്റ്, ജൂനിയർ, അണ്ടർ 21, സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മൽസരം. പേര് രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി നവം. 20. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ 8943 514 910.







































Discussion about this post