http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Sunday, August 2, 2026
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി കാര്‍ത്തിക് അന്തരിച്ചു

    ദേശീയ പാതയിൽ തിക്കോടിയിൽ കാർ ലോറിക്ക് പിറകിലിടിച്ച് അപകടം: അഞ്ച് പേർക്ക് പരുക്ക്

    തിക്കോടിയിലെ കാറപകടം: പരുക്കേറ്റ അഞ്ചുപേരിൽ, മൂന്ന് യുവാക്കളുടെ പരുക്ക് സാരമുള്ളതെന്ന്

    മന്തരത്തൂർ ആർ പി മൻസിൽ മൊയ്തു ഹാജി അന്തരിച്ചു

    വടകരയിൽ ബസ്സും കോഴി പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; എട്ടോളം പേർക്ക് പരിക്ക്

    കീഴൂർ ഗവ. യു പി സ്കൂളിൽ പി ടി എ ജനറൽ ബോഡിയും പ്രതിഭാ അനുമോദനവും: മലയിൽ റയീസ് പ്രസിഡൻ്റ്

    ശക്തമായ മഴ: പയ്യോളിയിൽ കൺട്രോൾ റൂം തുറന്നു | കുട്ടികളെയും വയോജനങ്ങളെയും പ്രത്യേകം ശ്രദ്ധിക്കണമെന്ന് നഗരസഭാധ്യക്ഷ എൻ സാഹിറ

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    ‘ലഹരിക്കെതിരെ ഞങ്ങളും’: ‘നിഴൽകൂട്’ മ്യൂസിക്കൽ ആൽബത്തിന്റെ ചിത്രീകരണത്തിന് ബാലുശേരിയിൽ തുടക്കമായി

    അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അവസരങ്ങൾ ഒരുക്കും: ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിന് ‘ഐ സി സി എൻ’ അംഗത്വം

    ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമം: വിവിധ മേഖലകളിൽ വേനലവധി പരിശീലനം 25 മുതൽ

    ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠന ശിബിരത്തിന് തുടക്കമായി: കഥകളിയുടെ ആരവവുമായി ചേലിയ ഗ്രാമം

    ‘അഭിരാമിയുടെ പ്രണയങ്ങൾ’ ക്ക് സ്വിച്ച് ഓൺ: സംഗീത ബൈജു നായിക, പ്രശാന്ത് ചില്ല രചനയും സംവിധാനവും

    എം കുട്ടിക്കൃഷ്ണൻ സാഹിത്യ പുരസ്കാരം ഹരി ആനന്ദ് കുമാറിന്: ഫെബ്രു.1 ന് സമ്മാനിക്കും

    സർഗാലയ മേള: ആദ്യ ദിനത്തിലെ കലാസന്ധ്യ ശ്രദ്ധേയം, ഇന്ന് ഓളം ബാന്റിന്റെ സംഗീത പരിപാടി

    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

    ശരിക്കും വിസ്മയിച്ചു പോയി’, മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിക്ക് ആശംസകളും അനുഗ്രഹവും നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

    ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ആന്തരിക ലോകത്തെ ആഴത്തിൽ പര്യവേഷണം ചെയ്യുന്ന 34 കഥകൾ: സുജേന്ദ്രഘോഷ് പള്ളിക്കര രചന നിർവഹിച്ച ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ 24 ന് പ്രകാശനം ചെയ്യും

  • വിനോദം
    • All
    • സിനിമ

    മത്സരശേഷം മെസി തന്നെ കെട്ടിപ്പിടിച്ച് പറഞ്ഞത് മറക്കാൻ കഴിയില്ലെന്ന് വൊസീഞ്ഞ

    യു കെ യിൽ ‘ദൃശ്യം 3’ തരംഗം; റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് ആർ എഫ് ടി ഫിലിംസ്

    ഇതിഹാസ ഗായികയ്ക്ക് വിട..! ആശാ ഭോസ് ലേ അന്തരിച്ചു

    മാറാന്‍ അടിവസ്ത്രങ്ങള്‍ തന്നു, ‘എനിക്ക് നിന്റെ ശരീരം കാണണമെന്ന് ഫോട്ടാഗ്രാഫര്‍ പറഞ്ഞു’; വെളിപ്പെടുത്തി ഐശ്വര്യ

    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

  • ചരമം
No Result
View All Result

http://Wa.me/+919400341121 http://Wa.me/+919400341121 http://Wa.me/+919400341121
Home വാർത്ത ദേശീയം

പൊതു പരീക്ഷ ഭേദഗതി നിയമമായി; ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

by Athira Jishnu
August 1, 2026
in ദേശീയം, വാർത്ത
ജമ്മുകശ്മീരില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ജവാന്മാരുടെ എണ്ണം ഏഴായി, അപകടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചനമറിയിച്ചു
Share on FacebookShare on WhatsappShare on Twitter
http://wa.me/919447930223 http://wa.me/919447930223 http://wa.me/919447930223

ദില്ലി: പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. ബിൽ ഇതോടെ നിയമമായി. ലോക്സഭയിലും രാജ്യസഭയിലും ശബ്ദ വോട്ടോടെയായിരുന്നു ബില്ല് പാസായിരുന്നത്. പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണങ്ങൾ വേഗത്തിലാക്കുകയും സമയബന്ധിത വിചാരണ ഉറപ്പാക്കുകയുമാണ് നിമയത്തിന്റെ ലക്ഷ്യം.

http://wa.me/917034990066 http://wa.me/917034990066 http://wa.me/917034990066

ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ തട്ടിപ്പിലും ഉൾപ്പെട്ടവർക്കെതിരെ കൂടുതൽ കർശന ശിക്ഷ ഉറപ്പാക്കും. നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാരിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാനുള്ള അധികാരം ലഭിക്കും.

നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണം. കുറ്റപത്രം സമർപ്പിച്ച തീയതി മുതൽ മൂന്ന് മാസത്തിനകം, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ ദിവസേന വിചാരണ നടത്തി കേസ് തീർപ്പാക്കണം. പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളുടെ വിധികൾക്കെതിരായ അപ്പീലുകൾ ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് പരിഗണിക്കുകയും, അപ്പീൽ സ്വീകരിച്ച ശേഷം മൂന്ന് മാസത്തിനകം തീർപ്പാക്കുകയും വേണം.

സംഘടിത ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് കുറഞ്ഞ തടവുശിക്ഷ 5 വർഷത്തിൽ നിന്ന് 7 വർഷമായി ഉയർത്തി.പരമാവധി പിഴ 1 കോടിയിൽ നിന്ന് 10 കോടിയായി വർധിപ്പിക്കും. വ്യക്തികൾക്കുള്ള ശിക്ഷകൾ കൂടുതൽ കർശനമായിരിക്കും.

കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികൾക്ക് കുറഞ്ഞ തടവുശിക്ഷ 3 വർഷത്തിൽ നിന്ന് 5 വർഷമായി ഉയർത്തും. പരമാവധി തടവുശിക്ഷ 5 വർഷത്തിൽ നിന്ന് 10 വർഷമായി വർധിപ്പിക്കും. പരമാവധി പിഴ 10 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി ഉയർത്തുന്നതാണ് നിയമം.

പരീക്ഷാ സേവനദാതാക്കൾക്കും കടുത്ത നടപടി നേരിടേണ്ടി വരും. പരീക്ഷാ തട്ടിപ്പിൽ പങ്കുള്ള സേവനദാതാക്കൾക്ക് പരമാവധി പിഴ 1 കോടിയിൽ നിന്ന് 5 കോടിയായി വർധിപ്പിക്കും.

പൊതുപരീക്ഷകൾ നടത്തുന്നതിൽ നിന്ന് വിലക്കുന്ന കാലാവധി 4 വർഷത്തിൽ നിന്ന് 8 വർഷമായി ഉയർത്തും. കമ്പനിയുടെ ഡയറക്ടർമാർ, മുതിർന്ന മാനേജർമാർ, മറ്റ് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ കുറ്റത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ, കുറഞ്ഞത് 5 വർഷം തടവും 5 കോടി വരെ പിഴയും നേരിടേണ്ടിവരും. പൊതുപരീക്ഷകളുടെ വിശ്വാസ്യത വർധിപ്പിക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യം.

ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

വിദ്യാർഥികൾക്ക് മാപ്പുനൽകുകയല്ല, അവരോട് മാപ്പുചോദിക്കുകയാണ് വേണ്ടത് – മോദിക്കെതിരെ രാഹുൽ

വിദ്യാർഥികൾക്ക് മാപ്പുനൽകുകയല്ല, അവരോട് മാപ്പുചോദിക്കുകയാണ് വേണ്ടത് – മോദിക്കെതിരെ രാഹുൽ

August 1, 2026
ദേശീയ പാതയിൽ തിക്കോടിയിൽ കാർ ലോറിക്ക് പിറകിലിടിച്ച് അപകടം: അഞ്ച് പേർക്ക് പരുക്ക്

തിക്കോടിയിലെ കാറപകടം: പരുക്കേറ്റ അഞ്ചുപേരിൽ, മൂന്ന് യുവാക്കളുടെ പരുക്ക് സാരമുള്ളതെന്ന്

August 1, 2026
ദേശീയ പാതയിൽ തിക്കോടിയിൽ കാർ ലോറിക്ക് പിറകിലിടിച്ച് അപകടം: അഞ്ച് പേർക്ക് പരുക്ക്

ദേശീയ പാതയിൽ തിക്കോടിയിൽ കാർ ലോറിക്ക് പിറകിലിടിച്ച് അപകടം: അഞ്ച് പേർക്ക് പരുക്ക്

August 1, 2026
കോഴിക്കോട് നിറയെ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി

വെള്ളക്കെട്ടിൽ വീണ് പതിനൊന്നുകാരൻ മരിച്ചു

പ്രളയജലത്തിൽ നിന്ന് രക്ഷപ്പെടാൻ കുളിമുറിയിൽ കയറിയ വീട്ടുകാർ ഭയന്നോടി; മുന്നിൽ ഭീമൻ മുതല

Next Post
കീഴൂർ ഗവ. യു പി സ്കൂളിൽ പി ടി എ ജനറൽ ബോഡിയും പ്രതിഭാ അനുമോദനവും: മലയിൽ റയീസ് പ്രസിഡൻ്റ്

കീഴൂർ ഗവ. യു പി സ്കൂളിൽ പി ടി എ ജനറൽ ബോഡിയും പ്രതിഭാ അനുമോദനവും: മലയിൽ റയീസ് പ്രസിഡൻ്റ്

അതിതീവ്രമഴ: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്യുമെന്ന് മുഖ്യമന്ത്രി

Discussion about this post

RECOMMENDED

ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി കാര്‍ത്തിക് അന്തരിച്ചു

ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി കാര്‍ത്തിക് അന്തരിച്ചു

August 1, 2026
വിദ്യാർഥികൾക്ക് മാപ്പുനൽകുകയല്ല, അവരോട് മാപ്പുചോദിക്കുകയാണ് വേണ്ടത് – മോദിക്കെതിരെ രാഹുൽ

വിദ്യാർഥികൾക്ക് മാപ്പുനൽകുകയല്ല, അവരോട് മാപ്പുചോദിക്കുകയാണ് വേണ്ടത് – മോദിക്കെതിരെ രാഹുൽ

August 1, 2026
കനത്ത മഴ തുടരുന്നു; മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്നു; മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 1, 2026
ദേശീയ പാതയിൽ തിക്കോടിയിൽ കാർ ലോറിക്ക് പിറകിലിടിച്ച് അപകടം: അഞ്ച് പേർക്ക് പരുക്ക്

തിക്കോടിയിലെ കാറപകടം: പരുക്കേറ്റ അഞ്ചുപേരിൽ, മൂന്ന് യുവാക്കളുടെ പരുക്ക് സാരമുള്ളതെന്ന്

August 1, 2026
മന്തരത്തൂർ ആർ പി മൻസിൽ മൊയ്തു ഹാജി അന്തരിച്ചു

മന്തരത്തൂർ ആർ പി മൻസിൽ മൊയ്തു ഹാജി അന്തരിച്ചു

August 1, 2026

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ഗൾഫ്
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!