http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Thursday, August 20, 2026
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    പയ്യോളി നഗരസഭാ കുടുംബശ്രീ ഓണം വിപണനമേളയിലെ അനിഷ്ട സംഭവം: സി പി ഐ എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് നഗരസഭാധ്യക്ഷ

    വടകരയിൽ സപ്ലൈകോ ഓണം ഫെയറിന് തുടക്കം

    വടകരയിൽ സപ്ലൈകോ ഓണം ഫെയറിന് തുടക്കം

    കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഓണാഘോഷം

    കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഓണാഘോഷം

    സുരക്ഷയും പെൻഷനും ഔദാര്യമല്ല, അവകാശമാണ്: ഇരിങ്ങൽ, പയ്യോളി, തുറയൂർ,തിക്കോടി, മൂടാടി വില്ലേജോഫീസുകളിലേക്ക് സി പി ഐ എം നേതൃത്വത്തിൽ മാർച്ചും ധർണയും

    ഞാനൊരു തെറ്റും ചെയ്തിട്ടില്ല, കീർത്തന നുണ പറയുന്നു; വടകര എംഡിഎംഎ കേസ് പ്രതിയായ അധ്യാപിക

    കൊയിലാണ്ടിയിലെ അടച്ചിട്ട വീട്ടിൽ നിന്നും സ്വർണം, ഡയമണ്ട് ആഭരണങ്ങളും പണവും കവർന്ന സംഭവം: പ്രതി പിടിയിലായി

    കൊയിലാണ്ടി ബാർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    ‘ലഹരിക്കെതിരെ ഞങ്ങളും’: ‘നിഴൽകൂട്’ മ്യൂസിക്കൽ ആൽബത്തിന്റെ ചിത്രീകരണത്തിന് ബാലുശേരിയിൽ തുടക്കമായി

    അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അവസരങ്ങൾ ഒരുക്കും: ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിന് ‘ഐ സി സി എൻ’ അംഗത്വം

    ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമം: വിവിധ മേഖലകളിൽ വേനലവധി പരിശീലനം 25 മുതൽ

    ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠന ശിബിരത്തിന് തുടക്കമായി: കഥകളിയുടെ ആരവവുമായി ചേലിയ ഗ്രാമം

    ‘അഭിരാമിയുടെ പ്രണയങ്ങൾ’ ക്ക് സ്വിച്ച് ഓൺ: സംഗീത ബൈജു നായിക, പ്രശാന്ത് ചില്ല രചനയും സംവിധാനവും

    എം കുട്ടിക്കൃഷ്ണൻ സാഹിത്യ പുരസ്കാരം ഹരി ആനന്ദ് കുമാറിന്: ഫെബ്രു.1 ന് സമ്മാനിക്കും

    സർഗാലയ മേള: ആദ്യ ദിനത്തിലെ കലാസന്ധ്യ ശ്രദ്ധേയം, ഇന്ന് ഓളം ബാന്റിന്റെ സംഗീത പരിപാടി

    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

    ശരിക്കും വിസ്മയിച്ചു പോയി’, മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിക്ക് ആശംസകളും അനുഗ്രഹവും നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

    ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ആന്തരിക ലോകത്തെ ആഴത്തിൽ പര്യവേഷണം ചെയ്യുന്ന 34 കഥകൾ: സുജേന്ദ്രഘോഷ് പള്ളിക്കര രചന നിർവഹിച്ച ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ 24 ന് പ്രകാശനം ചെയ്യും

  • വിനോദം
    • All
    • സിനിമ

    മത്സരശേഷം മെസി തന്നെ കെട്ടിപ്പിടിച്ച് പറഞ്ഞത് മറക്കാൻ കഴിയില്ലെന്ന് വൊസീഞ്ഞ

    യു കെ യിൽ ‘ദൃശ്യം 3’ തരംഗം; റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് ആർ എഫ് ടി ഫിലിംസ്

    ഇതിഹാസ ഗായികയ്ക്ക് വിട..! ആശാ ഭോസ് ലേ അന്തരിച്ചു

    മാറാന്‍ അടിവസ്ത്രങ്ങള്‍ തന്നു, ‘എനിക്ക് നിന്റെ ശരീരം കാണണമെന്ന് ഫോട്ടാഗ്രാഫര്‍ പറഞ്ഞു’; വെളിപ്പെടുത്തി ഐശ്വര്യ

    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

  • ചരമം
No Result
View All Result

https://insightpsychocare.com/ https://insightpsychocare.com/ https://insightpsychocare.com/
Home വാർത്ത

ഓണത്തിന്റെ സാംസ്കാരിക പ്രതീകമായ ‘തൃക്കാക്കരയപ്പൻ’ സർഗാലയയുടെ പ്രത്യേക ഓണം ഉൽപ്പന്നം: ഓണാഘോഷം ‘പൂവിളി -2026’ ന് ഇന്ന് തുടക്കം

by PR news Desk
August 19, 2026
in കേരളം, കോഴിക്കോട്, പയ്യോളി, വാർത്ത
ഓണത്തിന്റെ സാംസ്കാരിക പ്രതീകമായ ‘തൃക്കാക്കരയപ്പൻ’ സർഗാലയയുടെ പ്രത്യേക ഓണം ഉൽപ്പന്നം: ഓണാഘോഷം ‘പൂവിളി -2026’ ന് ഇന്ന് തുടക്കം
Share on FacebookShare on WhatsappShare on Twitter
http://wa.me/919447930223 http://wa.me/919447930223 http://wa.me/919447930223

ഇരിങ്ങൽ: കേരളത്തിന്റെ തനത് കലാ-കരകൗശല പൈതൃകവും ഓണത്തിന്റെ ആഘോഷപ്പൊലിമയും ഒരുമിച്ചുചേർത്ത് സർഗാലയ കേരള ആർട്സ് ആൻ്റ് ക്രാഫ്റ്റ്സ് വില്ലേജിൽ ‘പൂവിളി -2026’, ഗാന്ധി ശിൽപ് ബസാർ -’26 പരിപാടികൾക്ക് ഇന്ന് തുടക്കമാവുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എം എൽ എ അഡ്വ. കെ പ്രവീൺ കുമാർ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. പയ്യോളി നഗരസഭാധ്യക്ഷ എൻ സാഹിറ അധ്യക്ഷത വഹിക്കും. നഗരസഭാംഗം പി കെ സാബിറ, ഹാൻ്റി ക്രാഫ്റ്റ്സ് പ്രൊമോഷൻ ഓഫീസർ കെ പ്രജിഷ പ്രസംഗിക്കും.
ഓഗസ്റ്റ് 18 മുതൽ 30 വരെയാണ് ഓണാഘോഷ പരിപാടികൾ നടക്കുക. ഓണാഘോഷത്തിന്റെ ഭാഗമായി കരകൗശല വികസന കമ്മീഷണർ, ഗവൺമെൻറ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 40 കരകൗശല വിദഗ്ധർ പങ്കെടുക്കുന്ന ഗാന്ധി ശിൽപ് ബസാർ ആണ് ആഘോഷ പരിപാടികളിലെ പ്രധാന ആകർഷണങ്ങളിലൊന്ന്.

http://wa.me/917034990066 http://wa.me/917034990066 http://wa.me/917034990066

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പരമ്പരാഗതവും ആധുനികവുമായ കരകൗശല ഉൽപ്പന്നങ്ങൾ നേരിട്ട് പരിചയപ്പെടാനും വാങ്ങാനും സന്ദർശകർക്ക് അവസരമുണ്ടാകും.
കേരളത്തിന്റെ തനത് രുചിവൈവിധ്യം പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. ഓണസദ്യ, മലബാർ സദ്യ തുടങ്ങി വിവിധ പരമ്പരാഗത ഓണവിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരവും സന്ദർശകർക്ക് ലഭിക്കും.
വൈകുന്നേരങ്ങളിൽ വിവിധ കേരളീയ കലാരൂപങ്ങൾ ഉൾപ്പെടുന്ന ‘കലാവിരുന്ന്’ അരങ്ങേറും. ഓണത്തിന്റെ പാരമ്പര്യവും കേരളത്തിന്റെ ഗ്രാമീണ ജീവിതവും അവതരിപ്പിക്കുന്ന സെൽഫി പോയിന്റുകൾ, സർഗാലയയുടെ പരിസരത്തെ കൂടുതൽ മനോഹരമാക്കുന്ന പ്രത്യേക ദീപാലങ്കാരങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടും.
ഓണക്കാലത്ത് പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനായി കേരളത്തിന്റെ തനിമ നിറഞ്ഞ പ്രത്യേക ഓണം ഗിഫ്റ്റ് ഹാംപറുകളും സർഗാലയയിൽ ഒരുക്കുന്നുണ്ട്.

സ്ഥാപനങ്ങൾക്കും കോർപ്പറേറ്റുകൾക്കും ഗ്രൂപ്പുകൾക്കുമായി പ്രത്യേക സമ്മാന പാക്കേജുകളും ലഭ്യമാകും.
ഇത്തവണത്തെ ആഘോഷത്തിന്റെ സവിശേഷതയായി സർഗാലയയിലെ കരകൗശല വിദഗ്ധർ ഓണത്തോടനുബന്ധിച്ച് ഒരുക്കുന്ന ‘തൃക്കാക്കരയപ്പൻ’ എന്ന പരമ്പരാഗത കരകൗശല ഉൽപ്പന്നവും വിപണിയിലെത്തും. ഓണത്തിന്റെ സാംസ്കാരിക പ്രതീകമായി രൂപകൽപ്പന ചെയ്യുന്ന ‘തൃക്കാക്കരയപ്പൻ’ സർഗാലയയുടെ പ്രത്യേക ഓണം ഉൽപ്പന്നമായി അവതരിപ്പിക്കും.

വിവിധ സ്ഥാപനങ്ങൾക്കും കുടുംബങ്ങൾക്കും ടൂർ ഗ്രൂപ്പുകൾക്കുമായി പ്രത്യേക ഓണം ആഘോഷ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. ഓണസദ്യ, കലാപരിപാടികൾ, കരകൗശല യൂണിറ്റുകളിലെ സന്ദർശനം തുടങ്ങിയവ ഉൾപ്പെടുത്തി ഗ്രൂപ്പുകൾക്ക് അവരുടെ ഓണാഘോഷം സർഗാലയയിൽ സംഘടിപ്പിക്കാനുള്ള സൗകര്യമുണ്ടാകും.
വാർത്താ സമ്മേളനത്തിൽ ഹാന്റിക്രാഫ്റ്റ്സ് പ്രൊമോഷൻ ഓഫീസർ കെ പ്രജിഷ, യു എൽ സി സി എസ് ഡയറക്ടർ ടി ടി ഷിജിൻ, സർഗാലയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാരോൺ വീട്ടിൽ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി കെ രാജേഷ്, മാനേജർ ഓപ്പറേഷൻസ് ആർ അശ്വിൻ, ക്രാഫ്ട്സ് ആൻ്റ് ഡിസൈൻ മാനേജർ കെ കെ ശിവദാസൻ, മാനേജർ പെർഫോമിംഗ് ആർട്ട് ആൻ്റ് ഇവെന്റ്സ് മാനേജർ പി എം ഷാനു എന്നിവർ പങ്കെടുത്തു

Tags: Iringal Sargalaya Art - Craft VillegePress Meet
ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

പയ്യോളി നഗരസഭാ കുടുംബശ്രീ ഓണം വിപണനമേളയിലെ അനിഷ്ട സംഭവം: സി പി ഐ എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് നഗരസഭാധ്യക്ഷ

പയ്യോളി നഗരസഭാ കുടുംബശ്രീ ഓണം വിപണനമേളയിലെ അനിഷ്ട സംഭവം: സി പി ഐ എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് നഗരസഭാധ്യക്ഷ

August 20, 2026
വടകരയിൽ സപ്ലൈകോ ഓണം ഫെയറിന് തുടക്കം

വടകരയിൽ സപ്ലൈകോ ഓണം ഫെയറിന് തുടക്കം

August 20, 2026
സുരക്ഷയും പെൻഷനും ഔദാര്യമല്ല, അവകാശമാണ്: ഇരിങ്ങൽ, പയ്യോളി, തുറയൂർ,തിക്കോടി, മൂടാടി വില്ലേജോഫീസുകളിലേക്ക് സി പി ഐ എം നേതൃത്വത്തിൽ മാർച്ചും ധർണയും

സുരക്ഷയും പെൻഷനും ഔദാര്യമല്ല, അവകാശമാണ്: ഇരിങ്ങൽ, പയ്യോളി, തുറയൂർ,തിക്കോടി, മൂടാടി വില്ലേജോഫീസുകളിലേക്ക് സി പി ഐ എം നേതൃത്വത്തിൽ മാർച്ചും ധർണയും

August 20, 2026
മുല്ലപ്പെരിയാർ ഉന്നയിച്ച് കേരളം, പുതിയ ഡാം വേണമെന്ന് മുഖ്യമന്ത്രി; മുഴുവൻ ചിലവും കേരളം വഹിക്കും, സ്ഥലം തമിഴ്നാടിന് തീരുമാനിക്കാം

വിദ്യാർത്ഥിനിയോട് മോശമായി പെരുമാറി; റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

പ്രധാനാധ്യാപികയെ കത്തികൊണ്ട് കുത്തിയത് 27 തവണ; പ്രതികൾ പത്താം ക്ലാസ് വിദ്യാർഥികൾ

Next Post
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; പി എസ് പ്രശാന്തിനെ വീണ്ടും റിമാൻഡ് ചെയ്തു

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം തകര്‍ത്ത് സഹപാഠികള്‍

Discussion about this post

RECOMMENDED

പയ്യോളി നഗരസഭാ കുടുംബശ്രീ ഓണം വിപണനമേളയിലെ അനിഷ്ട സംഭവം: സി പി ഐ എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് നഗരസഭാധ്യക്ഷ

പയ്യോളി നഗരസഭാ കുടുംബശ്രീ ഓണം വിപണനമേളയിലെ അനിഷ്ട സംഭവം: സി പി ഐ എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് നഗരസഭാധ്യക്ഷ

August 20, 2026
വടകരയിൽ സപ്ലൈകോ ഓണം ഫെയറിന് തുടക്കം

വടകരയിൽ സപ്ലൈകോ ഓണം ഫെയറിന് തുടക്കം

August 20, 2026
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഓണാഘോഷം

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഓണാഘോഷം

August 20, 2026
സുരക്ഷയും പെൻഷനും ഔദാര്യമല്ല, അവകാശമാണ്: ഇരിങ്ങൽ, പയ്യോളി, തുറയൂർ,തിക്കോടി, മൂടാടി വില്ലേജോഫീസുകളിലേക്ക് സി പി ഐ എം നേതൃത്വത്തിൽ മാർച്ചും ധർണയും

സുരക്ഷയും പെൻഷനും ഔദാര്യമല്ല, അവകാശമാണ്: ഇരിങ്ങൽ, പയ്യോളി, തുറയൂർ,തിക്കോടി, മൂടാടി വില്ലേജോഫീസുകളിലേക്ക് സി പി ഐ എം നേതൃത്വത്തിൽ മാർച്ചും ധർണയും

August 20, 2026
മുല്ലപ്പെരിയാർ ഉന്നയിച്ച് കേരളം, പുതിയ ഡാം വേണമെന്ന് മുഖ്യമന്ത്രി; മുഴുവൻ ചിലവും കേരളം വഹിക്കും, സ്ഥലം തമിഴ്നാടിന് തീരുമാനിക്കാം

മുല്ലപ്പെരിയാർ ഉന്നയിച്ച് കേരളം, പുതിയ ഡാം വേണമെന്ന് മുഖ്യമന്ത്രി; മുഴുവൻ ചിലവും കേരളം വഹിക്കും, സ്ഥലം തമിഴ്നാടിന് തീരുമാനിക്കാം

August 20, 2026

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ഗൾഫ്
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!