തിക്കോടി : കേരള സ്‌കൂൾ സ്‌പോർട്സ് & ഗെയിംസ് മേലടി സബ്ജില്ലാ തല മത്സരങ്ങളിൽ തൃക്കോട്ടൂർ എ യു പി സ്‌കൂളിന് മികച്ച നേട്ടം. സബ്ജില്ലാ കബഡി മത്സരത്തിൽ സബ്ജൂനിയർ ബോയ്‌സ്, സബ് ജൂനിയർ ഗേൾസ് വിഭാഗങ്ങളിൽ തൃക്കോട്ടൂർ എ യു പി സ്‌കൂൾ ചാമ്പ്യൻമാരായി.
10 വിദ്യാർത്ഥികൾക്ക് ജില്ലാതല മത്സരത്തിലേക്ക് സെലക്ഷൻ ലഭിച്ചു. പി ടി എ പ്രസിഡണ്ട് എ വി ഷിബു, ഹെഡ് മാസ്റ്റർ ജി പി സുധീർ എന്നിവർ വിജയികളെ അഭിനന്ദിച്ചു.





































Discussion about this post