http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Friday, October 23, 2026
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    ഇരിങ്ങത്ത് ചാലിൽ ചിരുതക്കുട്ടി (കീഴരിയൂർ) അന്തരിച്ചു

    പയ്യോളി നഗരസഭ കേരളോത്സവം:  നവംബർ 1 മുതൽ 13 വരെ, നാളെ മുതൽ അപേക്ഷിക്കാം

    കശുവണ്ടി വികസന അഴിമതി; പ്രതികളെ വിചാരണ ചെയ്യാൻ അനുമതി; സർക്കാർ കോടതിയെ അറിയിച്ചു

    പേരാമ്പ്ര ടൂറിസ്റ്റ് കേന്ദ്രത്തിലെ ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവം; യുഡിഎഫ് സർക്കാർ നടപടിക്ക് ഹൈക്കോടതി സ്റ്റേ

    ഉള്ള്യേരി മുണ്ടോത്ത് ആഭരണങ്ങൾ സൂക്ഷിക്കുന്ന ബോക്സുകളും കവറുകളും നിർമിക്കുന്ന സ്ഥാപനത്തിൽ അഗ്നിബാധ: വൻനാശനഷ്ടം

    വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; ബസ് ഡ്രൈവർ അറസ്റ്റിൽ

    മാഹി മദ്യവുമായി വിലങ്ങാട് സ്വദേശി അറസ്റ്റിൽ

    കൊയിലാണ്ടി ഗണേഷ് വിഹാറിൽ പി എസ് പ്രേമാഭായി അന്തരിച്ചു

    പയ്യോളി നഗരസഭ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    പ്രമുഖ സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടിയുടെ ‘വടക്കൻ കാറ്റ്’ നോവൽ ചർച്ചയും ആദരവും സംഘടിപ്പിച്ച് പുറക്കാട് എ കൃഷ്ണൻ നായർ സ്മാരക വായന ശാല

    ലോകഫോക് ലോർദിനം: നാടൻ കലാരൂപ അവതരണവും കലാകാരന്മാർക്ക് ആദരവുമൊരുക്കി സർഗാലയ കലാ -കരകൗശല ഗ്രാമം

    ‘ലഹരിക്കെതിരെ ഞങ്ങളും’: ‘നിഴൽകൂട്’ മ്യൂസിക്കൽ ആൽബത്തിന്റെ ചിത്രീകരണത്തിന് ബാലുശേരിയിൽ തുടക്കമായി

    അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അവസരങ്ങൾ ഒരുക്കും: ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിന് ‘ഐ സി സി എൻ’ അംഗത്വം

    ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമം: വിവിധ മേഖലകളിൽ വേനലവധി പരിശീലനം 25 മുതൽ

    ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠന ശിബിരത്തിന് തുടക്കമായി: കഥകളിയുടെ ആരവവുമായി ചേലിയ ഗ്രാമം

    ‘അഭിരാമിയുടെ പ്രണയങ്ങൾ’ ക്ക് സ്വിച്ച് ഓൺ: സംഗീത ബൈജു നായിക, പ്രശാന്ത് ചില്ല രചനയും സംവിധാനവും

    എം കുട്ടിക്കൃഷ്ണൻ സാഹിത്യ പുരസ്കാരം ഹരി ആനന്ദ് കുമാറിന്: ഫെബ്രു.1 ന് സമ്മാനിക്കും

    സർഗാലയ മേള: ആദ്യ ദിനത്തിലെ കലാസന്ധ്യ ശ്രദ്ധേയം, ഇന്ന് ഓളം ബാന്റിന്റെ സംഗീത പരിപാടി

    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

  • വിനോദം
    • All
    • സിനിമ

    മത്സരശേഷം മെസി തന്നെ കെട്ടിപ്പിടിച്ച് പറഞ്ഞത് മറക്കാൻ കഴിയില്ലെന്ന് വൊസീഞ്ഞ

    യു കെ യിൽ ‘ദൃശ്യം 3’ തരംഗം; റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് ആർ എഫ് ടി ഫിലിംസ്

    ഇതിഹാസ ഗായികയ്ക്ക് വിട..! ആശാ ഭോസ് ലേ അന്തരിച്ചു

    മാറാന്‍ അടിവസ്ത്രങ്ങള്‍ തന്നു, ‘എനിക്ക് നിന്റെ ശരീരം കാണണമെന്ന് ഫോട്ടാഗ്രാഫര്‍ പറഞ്ഞു’; വെളിപ്പെടുത്തി ഐശ്വര്യ

    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

  • ചരമം
No Result
View All Result

http://wa.me/917012498745 http://wa.me/917012498745 http://wa.me/917012498745
Home വാർത്ത

മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക തീരദേശ ഭവന പദ്ധതി ആവിഷ്കരിക്കും: മന്ത്രി വി ഇ അബ്ദുൾ ഗഫൂർ

by PR news Desk
October 23, 2026
in കേരളം, കോഴിക്കോട്, വാർത്ത
മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക തീരദേശ ഭവന പദ്ധതി ആവിഷ്കരിക്കും: മന്ത്രി വി ഇ അബ്ദുൾ ഗഫൂർ
Share on FacebookShare on WhatsappShare on Twitter

കോഴിക്കോട്: മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക തീരദേശ ഭവന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ഫിഷറീസ്, ഹാർബർ എൻജിനീയറിംഗ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി ഇ അബ്ദുൾ ഗഫൂർ. കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിലെ തീരദേശ ജനതയുടെ സമഗ്രവികസന പദ്ധതി ‘സ്നേഹസാഗരം’ മുഖദാർ സിസ്കോ ഐ ടി ഐ യിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

http://wa.me/917034990066 http://wa.me/917034990066 http://wa.me/917034990066

തീരദേശ ജനതയ്ക്കായുള്ള പ്രത്യേക ഭവന പദ്ധതിയുടെ നടപടികൾ അവസാനഘട്ടത്തിലാണ്. നിലവിലെ ഭവന പദ്ധതി ‘പുനർഗേഹം’ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പുനർഗേഹത്തിന് കൂടുതൽ സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.
തീരദേശ ജനതയുടെ ഇൻഷുറൻസ് കാലോചിതമായി പരിഷ്കരിക്കും. മുഖ്യമന്ത്രി ഇത് നേരത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതാണ്. കടലിൽ പോകുന്നവരുടെ രക്ഷാപ്രവർത്തന പ്രവർത്തനങ്ങൾ പുതിയ സൗകര്യങ്ങൾ ഉപയോഗിച്ച് പരിഷ്കരിക്കും. ഫണ്ടിന്റെ അപര്യാപ്തത മൂലം രക്ഷാപ്രവർത്തനങ്ങളിൽ പെട്ടന്ന് തീരുമാനമെടുക്കാൻ ഫിഷറീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. ഇത് മറികടക്കാൻ സാമ്പത്തിക പിന്തുണ നൽകും. മത്സ്യത്തൊഴിലാളി ഭവനങ്ങളിൽ സ്ത്രീ ശാക്തീകരണം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

അഡ്വക്കേറ്റ് ഫൈസൽ ബാബു എം എൽ എ അധ്യക്ഷത വഹിച്ചു. ഭരണപരിഷ്കാര കമ്മീഷൻ ചെയർപേഴ്സൺ എം കെ മുനീർ മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ എം കെ മുനീറിനെ ആദരിച്ചു.

സ്നേഹസാഗരം പദ്ധതിയുടെ ഉപഭോക്താക്കളെ കണ്ടെത്താൻ നടത്തിയ സർവ്വേയിൽ സ്വയം സന്നദ്ധരായി പങ്കാളികളായ വിദ്യാർത്ഥികൾക്കും തൊഴിൽ പരിശീലനം പൂർത്തിയാക്കിയ ഭിന്നശേഷി കുട്ടികൾക്കും ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മത്സ്യത്തൊഴിലാളികളുടെ നിവേദനകളും ചടങ്ങിൽ സ്വീകരിച്ചു.

ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി, കൗൺസിലർമാരായ ടി പി എം ജിഷാൻ, എസ് കെ അബൂബക്കർ, എം പി സൈബുന്നിസ, ഫസ്‌ന ഷംസുദ്ദീൻ, സ്മിത, ഫർസീന പ്രസംഗിച്ചു.

സാമൂഹ്യനീതി വകുപ്പ് , ഫിഷറീസ്, ഹാർബർ എഞ്ചിനീയറിങ്, റവന്യു, തദ്ദേശസ്വയംഭരണ വകുപ്പ്, എന്നീ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, മത്‍സ്യബോർഡിലെ ജീവനക്കാർ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

മണ്ഡലത്തിലെ എല്ലാ വകുപ്പുകളെയും പദ്ധതികളെയും ഏകോപിപ്പിച്ച്, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ‘ഫ്യൂച്ചർ കാലിക്കറ്റ് 360’ മണ്ഡല വികസന പദ്ധതിയുടെ ഭാഗമാണ് സ്നേഹസാഗരം. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ തീരദേശവാസികളുടെ ജീവിതനിലവാരം ഉയർത്താൻ വിഷയങ്ങൾ പഠിച്ച് പരിഹാരനിർദേശങ്ങൾ ഉറപ്പാക്കുകയും പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കുകയുമാണ് ലക്ഷ്യം.

ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

വനിതകൾക്കും ഭിന്നശേഷിക്കാർക്കും താമസവും ഭക്ഷണവും സൗജന്യം: ഐ ഐ ഐ സിയിൽ 540 പേർക്ക് സൗജന്യ നൈപുണ്യ പരിശീലനം

വനിതകൾക്കും ഭിന്നശേഷിക്കാർക്കും താമസവും ഭക്ഷണവും സൗജന്യം: ഐ ഐ ഐ സിയിൽ 540 പേർക്ക് സൗജന്യ നൈപുണ്യ പരിശീലനം

October 23, 2026
മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം സർക്കാരിന്റെ മുൻഗണന: മന്ത്രി വി ഇ അബ്ദുൾ ഗഫൂർ

നാഷണല്‍ ട്രസ്റ്റ് ആക്ട് ഹിയറിംഗ്: 196 അപേക്ഷകള്‍ സ്വീകരിച്ചു

വന്യജീവി ആക്രമണം; കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക 100 ശതമാനം വർധിപ്പിച്ചു

മുൻമന്ത്രി ഗണേഷ് കുമാറിന്റെ ഭാര്യയുടെ കമ്പനിക്ക് കരാർ ലഭിച്ചതിൽ ക്രമക്കേട്; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്

ബിനാമി ഇടപാടുകൾ അന്വേഷിക്കണം; പി പി ദിവ്യക്കെതിരെ വിജിലൻസിൽ പരാതി

ടെണ്ടറില്ലാതെ കോടികളുടെ കരാര്‍ നല്‍കി; പിപി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം, ഉത്തരവിട്ട് സര്‍ക്കാര്‍

October 23, 2026
Next Post
നാഷണല്‍ ട്രസ്റ്റ് ആക്ട് ഹിയറിംഗ്: 196 അപേക്ഷകള്‍ സ്വീകരിച്ചു

നാഷണല്‍ ട്രസ്റ്റ് ആക്ട് ഹിയറിംഗ്: 196 അപേക്ഷകള്‍ സ്വീകരിച്ചു

മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം സർക്കാരിന്റെ മുൻഗണന: മന്ത്രി വി ഇ അബ്ദുൾ ഗഫൂർ

മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം സർക്കാരിന്റെ മുൻഗണന: മന്ത്രി വി ഇ അബ്ദുൾ ഗഫൂർ

Discussion about this post

RECOMMENDED

ഇരിങ്ങത്ത് ചാലിൽ ചിരുതക്കുട്ടി (കീഴരിയൂർ) അന്തരിച്ചു

ഇരിങ്ങത്ത് ചാലിൽ ചിരുതക്കുട്ടി (കീഴരിയൂർ) അന്തരിച്ചു

October 23, 2026
പയ്യോളി നഗരസഭ കേരളോത്സവം:  നവംബർ 1 മുതൽ 13 വരെ, നാളെ മുതൽ അപേക്ഷിക്കാം

പയ്യോളി നഗരസഭ കേരളോത്സവം: നവംബർ 1 മുതൽ 13 വരെ, നാളെ മുതൽ അപേക്ഷിക്കാം

October 23, 2026
വനിതകൾക്കും ഭിന്നശേഷിക്കാർക്കും താമസവും ഭക്ഷണവും സൗജന്യം: ഐ ഐ ഐ സിയിൽ 540 പേർക്ക് സൗജന്യ നൈപുണ്യ പരിശീലനം

വനിതകൾക്കും ഭിന്നശേഷിക്കാർക്കും താമസവും ഭക്ഷണവും സൗജന്യം: ഐ ഐ ഐ സിയിൽ 540 പേർക്ക് സൗജന്യ നൈപുണ്യ പരിശീലനം

October 23, 2026
മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം സർക്കാരിന്റെ മുൻഗണന: മന്ത്രി വി ഇ അബ്ദുൾ ഗഫൂർ

മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം സർക്കാരിന്റെ മുൻഗണന: മന്ത്രി വി ഇ അബ്ദുൾ ഗഫൂർ

October 23, 2026
നാഷണല്‍ ട്രസ്റ്റ് ആക്ട് ഹിയറിംഗ്: 196 അപേക്ഷകള്‍ സ്വീകരിച്ചു

നാഷണല്‍ ട്രസ്റ്റ് ആക്ട് ഹിയറിംഗ്: 196 അപേക്ഷകള്‍ സ്വീകരിച്ചു

October 23, 2026

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ഗൾഫ്
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!