ചിങ്ങപുരം: വൻമുകം -എളമ്പിലാട് എം എൽ പി സ്കൂളിന് നന്തി സഹാനി ഹോസ്പിറ്റൽ അനുവദിച്ച പ്രിവിലേജ് കാർഡ് കൈമാറി. ഡോ. റിയാസ് അഹമ്മദ്, മാർക്കറ്റിംഗ് മാനേജർ
ടി സുനിൽ എന്നിവർ ചേർന്ന് സ്കൂൾ ലീഡർ മിലൻ രാഗേഷിന് കൈമാറി.
ബി ലീഷ്മ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എൻ ടി കെ സീനത്ത്, സ്കൂൾ ഡെപ്യൂട്ടി ലീഡർ മെഹക് നൗറീൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
പി ഉണ്ണികൃഷ്ണൻ, വി പി സരിത, പി സിന്ധു, കെ വി അയന, മിനി പുത്തൻപുരയിൽ പ്രസംഗിച്ചു.






































Discussion about this post