പയ്യോളി: പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ചവർക്ക് അയനിക്കാട് യുവശക്തിയുടെ നേത്യത്തിൽ ആദരാഞ്ജലിയർപ്പിച്ചു. തുടർന്ന് ഭീകരവിരുദ്ധ പ്രതിജ്ഞയെടുത്തു.
യുവശക്തി പ്രസിഡന്റ്പി കെ ബിജു അധ്യക്ഷത വഹിച്ചു. വിമുക്ത ഭടൻ പി ടി സുരേന്ദ്രൻ,
പി കെ നാണു, പി കെ ഗോപാലൻ, പി കെ രവീന്ദ്രൻ പ്രസംഗിച്ചു.
സെക്രട്ടറി നിഷാന്ത് ഭാസുര സ്വാഗതം പറഞ്ഞു.
Discussion about this post