യുദ്ധസാഹചര്യത്തിൽ യുക്രൈനില്‍ കുടുങ്ങിയ മലയാളികൾക്കായി ഹെൽപ് ലൈൻ ആരംഭിച്ചു. ഇന്ത്യൻ എംബസിയെ
+380997300483, +380997300428
എന്ന നമ്പറുകളിൽ സഹായത്തിനായി ബന്ധപ്പെടാം. കൂടാതെ യുക്രൈനിലുള്ളവർക്ക് ബന്ധപ്പെടാനുള്ള
ഇ മെയിൽ ഐ ഡി: cosn1.kyiv@mea.gov.in.
നാട്ടിലേ ബന്ധുക്കൾക്ക് ബന്ധപ്പെടാം. നോര്‍ക്ക ടോള്‍ഫ്രീ നമ്പര്‍:
1800 425 3939
ഇ മെയില്‍ ഐ ഡി: ceo.norka@kerala.gov.in.
കൂടാതെ അടിയന്തര സഹായത്തിന് വിദേശകാര്യ വകുപ്പിനെയും ബന്ധപ്പെടാം.
വിദേശകാര്യ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പര്‍:
1800118797
+91 11 23012113
+91 11 23014101
+91 11 23017905






































Discussion about this post