വടകര: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വടകര പൂവ്വാടൻ ഗേറ്റിന് സമീപമാണ് 40 വയസ് തോന്നിക്കുന്ന യാതെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചക്ക് 12.40 ഓടെയാണ് സംഭവം.
മംഗലാപുരം -കോയമ്പത്തൂർ ട്രയിൻ തട്ടിയാണ് മരിച്ചത്. ടീഷർട്ടും ട്രൗസറുമാണ് ഇയാൾ ധരിച്ചിട്ടുള്ളത്. ആർ പി എഫ് ഉം വടകര പൊലീസും ചേർന്ന് മൃതദേഹം വടകര ഗവ. ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




































Discussion about this post