പയ്യോളി: യൂത്ത് കോൺഗ്രസ്സ് പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിന ഓൺലൈൻ ക്വിസ് മത്സരം നടത്തി. മത്സരത്തിൽ സായൂജ് ഓടാണ്ടിയിൽ ഒന്നാം സ്ഥാനം നേടി. അർച്ചന പള്ളിക്കര രണ്ടാം സ്ഥാനവും മുഹമ്മദ് സിനാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അക്ഷയ് ബാബു , നിധിൻ പൂഴിയിൽ, ഇ. കെ ശീതൾ രാജ്, അദൃശ്യ മുല്ലകുളം,സനൂപ് കോമത്ത് , ഷനിൽ ഇരിങ്ങൽ, ശരണ്യ ഇരിങ്ങൽ എന്നിവർ നേൃത്വംനൽകി
Discussion about this post