കൊയിലാണ്ടി: യുവാവിനെ വീട്ടിനുള്ളിൽ രക്തം ഛർദ്ദിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി വിയ്യൂർ കളത്തിൽകടവ് ലൈജു (40) ആണ് മരിച്ചത്. ഇന്ന് രണ്ടോടെയായിരുന്നു സംഭവം.
വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന ലൈജുവിനെ പുറത്ത് കാണാത്തതിനെ തുടർന്ന്, സഹോദരൻ വീട്ടിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹം വീർത്ത നിലയിലാണുള്ളത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.






































Discussion about this post