ചേമഞ്ചേരി : അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിൻ്റെ ഭാഗമായി ചേമഞ്ചേരി സെൻ ലൈഫ് ആശ്രമത്തിൻ്റേയും മിസ്റ്റിക് റോസ് സ്ക്കൂൾ ഓഫ് യോഗയുടേയും സംയുക്താഭിമുഖ്യത്തിൽ കാപ്പാട് കടപ്പുറത്ത് സൂര്യ നമസ്ക്കാരം ശത സാധക സംഗമം

നടന്നു. നൂറ് പേർ ഒരുമിച്ച് സൂര്യനമസ്ക്കാരം ചെയ്തു. ബഹുമാനപ്പെട്ട ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കയിൽ സംഗമം ഉദ്ഘാടനം ചെയ്തു. ദീപ കെ വി അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ എൻ കെ ആനൂപ് കുമാർ പ്രസീതരാജൻ, ടി.ആശാലത, ഷെരീഫ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. വി കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി.









































Discussion about this post