കോഴിക്കോട് ഗവണ്മെന്റ് ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി എക്സറേ ടെക്നീഷ്യനെ നിയമിക്കുന്നു. എഴുത്തുപരീക്ഷയുടേയും കൂടിക്കാഴ്ച്ചയുടേയും അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത:
സര്‍ക്കാര്‍ അംഗീകൃത എക്സ്റേ ടെക്നീഷ്യന് കോഴ്സ് പാസ്സായിരിക്കണം.
അഭിമുഖം:
2022 ജൂണ്‍ 30 രാവിലെ 10 മണിക്ക്
താത്പര്യമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അഭിമുഖത്തിനായി നേരിട്ട് ആശുപത്രി ഓഫീസില്‍ ഹാജരാവണം.
ഫോണ്‍: 0495- 2365367.
Discussion about this post