തിരുവനന്തപുരം: കോവിഡ് തീവ്ര വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്.സര്‍ക്കാര്‍, സ്വകാര്യ മേഖലയിലടക്കം വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചിട്ടുണ്ട്.
കൊവിഡ് മൂന്നാം തരംഗം സംസ്ഥാനത്ത് പ്രതീക്ഷിച്ച പോലെ ശക്തമായിരുന്നില്ല. വാക്സിനേഷനില്‍ സംസ്ഥാനം ഉയര്‍ന്ന ശതമാനം കരസ്ഥമാക്കിയതിലൂടെയാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചത്.ഈ സാഹചര്യത്തിലാണ് വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചിരിക്കുന്നത്.
Discussion about this post