http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Monday, April 20, 2026
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    തിക്കോടി മഠത്തിൽ ഓമന അമ്മ അന്തരിച്ചു

    തിക്കോടി മഠത്തിൽ ഓമന അമ്മ അന്തരിച്ചു

    കൊയിലാണ്ടി ചേക്കുട്ടി പള്ളി സമീപം അയ്യിട്ട വളപ്പിൽ എ വി മൊയ്‌ദീൻ കുഞ്ഞി അന്തരിച്ചു

    പേരാമ്പ്രയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

    തിക്കോടി തെരുവിലെ മാവുള്ളകണ്ടി ലക്ഷ്മി അന്തരിച്ചു

    ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠന ശിബിരത്തിന് തുടക്കമായി: കഥകളിയുടെ ആരവവുമായി ചേലിയ ഗ്രാമം

    ലോൺ ആപ്പ് ഭീഷണി; വടകരയിൽ ആയഞ്ചേരി സ്വദേശിയായ 25-കാരനെ കാണാതായി

    ലോൺ ആപ്പ് ഭീഷണി; കാണാതായ വിഷ്ണുവിന്റെ സന്ദേശം പുറത്ത്

    പണം വെച്ച് ശീട്ട് കളി; കടമേരിയിൽ നാല് പേർ പിടിയിൽ

  • വാർത്ത
  • കായികം
  • കല – സാഹിത്യം

    ‘അഭിരാമിയുടെ പ്രണയങ്ങൾ’ ക്ക് സ്വിച്ച് ഓൺ: സംഗീത ബൈജു നായിക, പ്രശാന്ത് ചില്ല രചനയും സംവിധാനവും

    എം കുട്ടിക്കൃഷ്ണൻ സാഹിത്യ പുരസ്കാരം ഹരി ആനന്ദ് കുമാറിന്: ഫെബ്രു.1 ന് സമ്മാനിക്കും

    സർഗാലയ മേള: ആദ്യ ദിനത്തിലെ കലാസന്ധ്യ ശ്രദ്ധേയം, ഇന്ന് ഓളം ബാന്റിന്റെ സംഗീത പരിപാടി

    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

    ശരിക്കും വിസ്മയിച്ചു പോയി’, മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിക്ക് ആശംസകളും അനുഗ്രഹവും നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

    ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ആന്തരിക ലോകത്തെ ആഴത്തിൽ പര്യവേഷണം ചെയ്യുന്ന 34 കഥകൾ: സുജേന്ദ്രഘോഷ് പള്ളിക്കര രചന നിർവഹിച്ച ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ 24 ന് പ്രകാശനം ചെയ്യും

    ഇളയിടത്തോർമകൾക്ക് ‘അക്ഷര പൂജ’: ‘ചില്ല മാസിക’ സ്മരണിക പ്രകാശനം

    അടുത്തൊരു അമ്പത് വർഷത്തിനുള്ളിൽ ഭൂമി വാസയോഗ്യമല്ലാതായേക്കാം: ‘ഗ്രാവിറ്റി’യിൽ കൊയിലാണ്ടി സ്വദേശി അജു ശ്രീജേഷ്

    സർഗാലയയിലേക്ക് കരകൗശലവിദഗ്ധർക്ക് അവസരം: തെരഞ്ഞെടുക്കുന്നതിന് ശില്പശാല, താത്പര്യമുള്ളവർക്ക് പേര് നൽകാം

  • വിനോദം
    • All
    • സിനിമ
    ഇതിഹാസ ഗായികയ്ക്ക് വിട..! ആശാ ഭോസ് ലേ അന്തരിച്ചു

    മാറാന്‍ അടിവസ്ത്രങ്ങള്‍ തന്നു, ‘എനിക്ക് നിന്റെ ശരീരം കാണണമെന്ന് ഫോട്ടാഗ്രാഫര്‍ പറഞ്ഞു’; വെളിപ്പെടുത്തി ഐശ്വര്യ

    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

    ഉഴുതുമറിച്ച പാടം പോലെ, സംഭരണശാല പോലെ…: തലമുറകൾ കളിച്ചു വളരേണ്ട പയ്യോളി കീഴൂരിലെ ഇ കെ നായനാർ സ്മാരക സ്റ്റേഡിയം നാശത്തിലേക്കോ…?

    ബേസിൽ ജോസഫ് സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നു

    ‘ഞങ്ങളുടെ വരണ്ടുണങ്ങിയ ഭൂമി വീണ്ടും പച്ചപ്പണിഞ്ഞിരിക്കുന്നു’-ദുൽഖർ സൽമാൻ

  • ചരമം
No Result
View All Result

Home വാർത്ത

കോട്ടക്കൽ മുസ്ലീം ജമാഅത്തിന്റെ മഹല്ല് സർവേക്ക് വഖഫ് ബോർഡിന്റെ കടുംവെട്ട്; വ്യക്തിഗത വിവരശേഖരണം വിവര ചോർച്ചയ്ക്കും ദുരുപയോഗത്തിനും കാരണമാകുമെന്ന് ആശങ്ക

by PR news Desk
March 16, 2026
in Uncategorized
കോട്ടക്കൽ മുസ്ലീം ജമാഅത്തിന്റെ മഹല്ല് സർവേക്ക് വഖഫ് ബോർഡിന്റെ കടുംവെട്ട്; വ്യക്തിഗത വിവരശേഖരണം വിവര ചോർച്ചയ്ക്കും ദുരുപയോഗത്തിനും കാരണമാകുമെന്ന് ആശങ്ക
Share on FacebookShare on WhatsappShare on Twitter
http://wa.me/919447930223 http://wa.me/919447930223 http://wa.me/919447930223

പയ്യോളി: മഹല്ല് അംഗങ്ങളുടേയും കുടുംബങ്ങളുടയും വിവരങ്ങൾ ശേഖരിക്കാനുള്ള ജമാഅത്ത് കമ്മിറ്റിയുടെ സർവേക്കെതിരെ വഖഫിന്റെ കടുംവെട്ട്. കോട്ടക്കൽ മുസ്ലീം ജമാ അത്തിന്റെ വ്യക്തിഗത വിവരശേഖരണത്തിനാണ് വഖഫ് ബോർഡ് താത്കാലികമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഉത്തരവിട്ടത്. സർവേക്കെതിരെ മഹല്ലിലെ ചില അംഗങ്ങൾ സമർപ്പിച്ച ഇടക്കാല അപേക്ഷയിൽ, സർവേ പൗരാവകാശങ്ങളുടെ ലംഘനമാകുമെന്നും മഹല്ല് അംഗങ്ങളുടെ സെൻസിറ്റീവ് വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് കാരണമാകുമെന്നുമുള്ള വാദം അംഗീകരിച്ചാണ് കേരള സ്റ്റേറ്റ് വഖഫ് ബോർഡിന്റെ നടപടി.

https://forms.gle/54eP2FmbjHRoVPPA6 https://forms.gle/54eP2FmbjHRoVPPA6 https://forms.gle/54eP2FmbjHRoVPPA6

മഹല്ല് ഭരണത്തിനായി നിർദേശിച്ച സർവേ ഫോർമാറ്റിൽ 29 കോളം വരെ ഉള്ള വളരെ സ്വകാര്യ വിവരങ്ങൾ ചോദിക്കുന്നതായി കണ്ടെത്തിയതായും ഇത്തരത്തിലുള്ള വിവരങ്ങൾ ശേഖരിക്കാൻ ആവശ്യമായ നിയമപരമായ അനുമതിയോ ഡാറ്റാ സുരക്ഷാ സംവിധാനങ്ങളോ തെളിയിച്ചിട്ടില്ലെന്നും ബോർഡ് ചൂണ്ടിക്കാട്ടി. അനിയന്ത്രിതമായ വിവരശേഖരണം വിവര ചോർച്ചയ്ക്കും ദുരുപയോഗത്തിനും മഹല്ല് സമൂഹത്തിനുള്ളിൽ വിഭജനത്തിനും ഇടയാക്കാനുള്ള സാധ്യതയുണ്ടെന്നും ബോർഡ് നിരീക്ഷിച്ചു. അതേസമയം, വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ ഇത്തരം സർവേകളും വ്യക്തിഗത വിവര ശേഖരണങ്ങളും നടത്തുന്നത് നിയമപരമായി അനുവദനീയമല്ലെന്നും ബോർഡ് വ്യക്തമാക്കി.

തുടർന്നാണ്, ജമാ-അത്ത് കമ്മിറ്റി പുറപ്പെടുവിച്ച സർവേ ഫോർമാറ്റിൽ പരാമർശിച്ചിരിക്കുന്ന വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്നും പ്രസ്തുത സർവേ നടത്തുന്നതിൽ നിന്നും പ്രതികളെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വിലക്കിക്കൊണ്ട് ബോർഡിന്റെ ഉത്തരവുണ്ടായത്. കേരള സ്റ്റേറ്റ് വഖഫ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് സ്റ്റേ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം, സർവേയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറെ മുന്നോട്ടുപോയ സാഹചര്യത്തിലാണ് വഖഫ് ബോർഡിന്റെ ഇടപെടൽ. സർവേയുടെ ബ്രോഷറിന്റെ പ്രകാശനം മുസ്ലിം ജമാഅത്തിന്റെ മുൻ പ്രസിഡന്റ് പി അസൈനാർ നിലവിലുള്ള പ്രസിഡന്റ് സി പി സദഖത്തുള്ള യ്ക്ക് നൽകി നിർവഹിച്ചിരുന്നു. ജമാഅത്ത് ഭരണവും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ ഏറെക്കാലമായി ഒരു വിഭാഗങ്ങളയി തിരിഞ്ഞ് തർക്കം തുടരുകയാണ്. ഈയൊരു സാഹചര്യത്തിൽ സർവേയുമായി ബന്ധപ്പെട്ട ബോർഡിന്റെ വിലക്ക് നിലവിലുള്ള ഭരണസമിതിക്കേറ്റ പ്രഹരമായാണ് വിലയിരുത്തുന്നത്

Tags: Flash News
ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

സർവീസ് റോഡിനായി ജനകീയ അനിശ്ചിത കാലസമരം: മരളൂരിലെ സമരപന്തൽ ഷാഫി പറമ്പിൽ എം പി സന്ദർശിച്ചു

April 19, 2026
കോട്ടക്കൽ തടയിന്റവിട താമസിക്കും പുതുപ്പണം നാരോത്ത് എം സി ഉമ്മർകുട്ടി അന്തരിച്ചു

പുറക്കാട് കിടഞ്ഞിയിൽ കാർത്ത്യായനി അമ്മ അന്തരിച്ചു

പയ്യോളി അട്ടക്കുണ്ട് പാലം ജംഗ്ഷനിൽ ബൈക്കിൽ കടത്തുകയായിരുന്ന മാരക ലഹരി മെത്താം ഫെറ്റമൈനും കഞ്ചാവുമായി തുറയൂർ സ്വദേശി പിടിയിൽ

അനധികൃത മണൽ കടത്ത്: ലോറി പിടികൂടി, ജീവനക്കാർ ഓടി രക്ഷപ്പെട്ടു

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കുപ്രസിദ്ധ റൗഡി: കോഴിക്കോട് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

Next Post
പയ്യോളിയിൽ പൾസർ ബൈക്ക് മോഷണം പോയതായി പരാതി

ധനസഹായം പ്രഖ്യാപിച്ച് വിജയ്, ‘നിങ്ങളുടെ അരികിൽ നിൽക്കേണ്ടത് എന്‍റെ കടമ’; മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം നൽകും

സഖ്യമില്ല, ഒറ്റയ്ക്ക്; എൻ.ഡി.എ വാഗ്ദാനങ്ങൾ തള്ളി വിജയ്‌യുടെ ടിവികെ

Discussion about this post

RECOMMENDED

സർവീസ് റോഡിനായി ജനകീയ അനിശ്ചിത കാലസമരം: മരളൂരിലെ സമരപന്തൽ ഷാഫി പറമ്പിൽ എം പി സന്ദർശിച്ചു

സർവീസ് റോഡിനായി ജനകീയ അനിശ്ചിത കാലസമരം: മരളൂരിലെ സമരപന്തൽ ഷാഫി പറമ്പിൽ എം പി സന്ദർശിച്ചു

April 19, 2026
നമ്പർ പതിക്കാത്ത ബൈക്കിലെത്തും, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തും: ഇരുപതുകാരൻ പ്രതി പിടിയിൽ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു;വിവിധ ജില്ലകളിൽ വ്യാപക നാശം

കൊച്ചിയിൽ കനത്തമഴയും കാറ്റും; അടുത്ത 5 ദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

April 19, 2026
തിക്കോടി മഠത്തിൽ ഓമന അമ്മ അന്തരിച്ചു

തിക്കോടി മഠത്തിൽ ഓമന അമ്മ അന്തരിച്ചു

April 19, 2026
കൊയിലാണ്ടി ചേക്കുട്ടി പള്ളി സമീപം അയ്യിട്ട വളപ്പിൽ എ വി മൊയ്‌ദീൻ കുഞ്ഞി അന്തരിച്ചു

കൊയിലാണ്ടി ചേക്കുട്ടി പള്ളി സമീപം അയ്യിട്ട വളപ്പിൽ എ വി മൊയ്‌ദീൻ കുഞ്ഞി അന്തരിച്ചു

April 19, 2026

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ഗൾഫ്
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!