പയ്യോളി : തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ “കരുത്ത് ” പ്രോഗ്രാമിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികൾക്ക് ജൂഡോ പരിശീലനം നൽകാൻ താൽപര്യമുള്ള യോഗ്യരായ വനിത
ജൂഡോ പരിശീലകയെ താൽക്കാലികമായി നിയമിക്കുന്നു. 2022 നവംബർ 23 ബുധനാഴച രാവിലെ 10 മണിക്ക് ഹയർ സെക്കണ്ടറി സ്കൂൾ ഓഫീസിലാണ് അഭിമുഖം നടത്തുന്നത്. യോഗ്യരായവർ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിക്കുന്നു.
Discussion about this post