നന്തി ബസാർ: ടൗണിന് സമീപം ന്യു ഹൗസിൽ വി എൻ കെ ഇബ്രാഹിം (75) അന്തരിച്ചു.
ഭാര്യ: ആയിഷ
മക്കൾ: റഫീഖ് (ബിസിനസ്സ്, പുളിമുക്ക്), നസീറ, സാബിറ, റസീന, റോഷ്ന
മരുമക്കൾ: സജ്ന (ഉള്ള്യേരി ), ഇസ്മയിൽ (കടലൂർ), സത്താർ (അത്തോളി), മജീദ് (പാലയാട്ട് നട) .
സഹോദരങ്ങൾ: വി എൻ കെ അബ്ദുള്ള ഹാജി (സിക്രട്ടറി കെ എൻ എം നന്തി യൂനിറ്റ് ), അസ്സയിനാർ, കുഞ്ഞാമി, ഫാത്തിമ, ഖദീജ, കുഞ്ഞിബി, സക്കീന
Discussion about this post