കൊയിലാണ്ടി : വിയ്യൂർ (ഗൗരി നിവാസ്) ഓണോത്ത് ഗംഗാധരൻ (72) അന്തരിച്ചു. (റിട്ടയേർഡ് ഗവൺമെന്റ് ആർട്സ് കോളേജ് മീഞ്ചന്ത)
ഭാര്യമാർ : ലക്ഷ്മി. പരേതയായ ഗൗരി.
മക്കൾ : സോന, സിനി. സനൽ.
മരുമക്കൾ : പ്രദീപൻ, ഷിഞ്ചു, പരേതനായ മനോജ്
സഹോദരങ്ങൾ : സരോജിനി, കാർത്ത്യായനി, ദേവി, മിനി, ലീല, ശിവൻ, വിജയൻ, മനോജ്, പരേതരായ രാധ, കരുണൻ
Discussion about this post