കോഴിക്കോട്: പ്രമുഖയാത്രാ സംഘാടകനും വിവേകാനന്ദ ട്രാവല്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സി നരേന്ദ്രന്‍ (62 )അന്തരിച്ചു.
ഭാര്യ: ഉഷ [റിട്ടയേഡ് ഡപ്യൂട്ടി ഡയക്ടര്‍ ട്രഷറി]
മക്കള്‍: ഡോ. ഗംഗ, ഗായത്രി
അച്ഛന്‍ : പരേതനായ ഡോ. കെ വി സി നാരായണന്‍ നായര്‍
അമ്മ: പരേതയായ അമ്മാളു അമ്മ.
സഹോദരങ്ങള്‍: രാമദാസ് , സായിമണി, ശാരദാമണി, പരേതരായ ജയപ്രകാശന്‍, രാജന്‍, ജാതവേദന്‍
Discussion about this post