പുറക്കാട്: അയ്യപ്പൻകാവ് ശ്രീശാസ്താ ക്ഷേത്രത്തിൽ വിഷു ദിനത്തിൽ ക്ഷേത്ര ചടങ്ങിനോട് അനുബന്ധിച്ച് വിഷുക്കണി ദർശിക്കാനുള്ള സൗകര്യവും ക്ഷേത്ര പൂജാരിയിൽ നിന്ന് വിഷുകൈനീട്ടം സ്വീകരിക്കാനുള്ള അവസരം ഒരുക്കി.
നൂറ് കണക്കിന് ഭക്തർ വിഷുക്കണി ദർശിക്കുകയും ദേവന് കാണിക്ക സമർപ്പിച്ച് തൊഴുത് വണങ്ങി. മേൽശാന്തി വിഷുക്കൈനീട്ടം നൽകി
Discussion about this post