40 വർഷം വീട്ടു ജോലിക്കാരനായി തന്നോടൊപ്പം ജോലി ചെയ്ത ആളുടെ മകന്റെ വിവാഹം ഏറ്റെടുത്ത് നടത്തി നടൻ ചിയാൻ വിക്രം.വിവാഹത്തിൽ പങ്കെടുക്കുകയും ക്ഷേത്രത്തിലെത്തി താലി വരന് കൈമാറുകയും ചെയ്‌തു.

വിക്രമിന്റെ വീട്ടിൽ ജോലി ചെയ്ജ് വരികെ അടുത്തിടെ മരിച്ച ഒഴിമാരൻ എന്നയാളുടെ മകന്റെ വിവാഹച്ചടങ്ങിലാണ് വിക്രം പങ്കെടുത്തത്. ഒഴിമാരന്റെ മകൻ ദീപക്കിന്റേയും വർഷിണിയുടേയും വിവാഹമായിരുന്നു തിങ്കളാഴ്ച.







































Discussion about this post