മണിയൂർ: ഗ്രാമ പഞ്ചായത്ത് 15 -ാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു.

പയ്യോളി പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുബാഷ് ബാബു ഉദ്ഘാടനം നിർവ്വഹിച്ചു
ചടങ്ങിൽ പഞ്ചായത്തംഗം കെ ചിത്ര അധ്യക്ഷം വഹിച്ചു.
റിട്ട. അസി. എക്സൈസ് ഓഫിസർ കെ സി കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി.

കുന്നത്തുകര ജുമാ മസ്ജിദ് ഖത്തീബ് കുഞ്ഞി കോയ ഫൈസി, കുന്നത്തുകര ശ്രീകൃഷ്ണ ക്ഷേത്രം പ്രസിഡൻ്റ് എം പി കെ രമേശൻ, ആർ ഒ മൊയ്തീൻ, മനോജ് കുന്നത്തുകര, വി പി അനീഷ് കുമാർ പ്രസംഗിച്ചു.

Discussion about this post