പയ്യോളി: രജിസ്ട്രാർ ഓഫീസ് ജീവനക്കാരൻ്റെ വീട്ടിൽ വിജിലൻസ് റെയിഡ്.

മൂരാട് സിനിമാ ടാക്കീസ് റോഡിൽ ആറാം കണ്ടത്തിൽ ഷാനവാസിൻ്റെ വീട്ടിലാണ് റെയ്ഡ്. ഇന്ന് വ്യാഴം രാവിലെ ആറ് മണി മുതൽ തുടരുന്ന റെയ്ഡ് 10.30 യ്ക്കും തുടരുകയാണ്.

അഴിയൂർ രജിസ്ട്രാഫീസിൽ ജോലി ചെയ്യുന്ന ഷാനവാസ്, അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്.

കോഴിക്കോട് വിജിലൻസ് ആൻ്റ് ആൻ്റികറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിലാണ് റെയ്ഡ്. കൊയിലാണ്ടി പോലീസ് സ്ഥലത്തുണ്ട്.




































Discussion about this post