നന്തി ബസാർ: വീരവഞ്ചേരി വഴിപോക്കു കുനി പരേതനായ ഒണക്കന്റെ ഭാര്യ നാരായണി (80) അന്തരിച്ചു.
മക്കൾ: രവീന്ദ്രൻ (മൂടാടി ഗ്രാമപഞ്ചായത്ത് 4 -ാം വാർഡ് മെമ്പർ, സി പി ഐ എം നന്തി ലോക്കൽ കമ്മറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ഏരിയ കമ്മറ്റി അംഗം, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി), ശശി, മല്ലിക, സുരേഷ് (നന്തി ഓട്ടോ സെക്ഷൻ സി ഐ ടി യു വൈസ് പ്രസിഡന്റ്), റീന
മരുമക്കൾ: ലീല (പുറക്കാട്), ശ്യാമള (കിടഞ്ഞീക്കുന്ന്), രാജൻ (പള്ളിക്കര), ലത (മുചുകുന്ന്), രാജൻ (പള്ളിക്കര)
സംസ്ക്കാരം: ഇന്ന് രാവിലെ 11ന് വീട്ട് വളപ്പിൽ
Discussion about this post