
നന്തി: വീരവഞ്ചേരി കെൽട്രോണിന് സമീപം പ്രമുഖ കോൺഗ്രസ് നേതാവ് മാലോലത്ത് കുഞ്ഞിക്കണാരൻ (85) അന്തരിച്ചു. മുൻ കോൺഗ്രസ്സ് മൂടാടി മണ്ഡലം സെക്രട്ടറി, നന്തി ടൗൺ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: കാർത്യായനി
മക്കൾ: മനോജ്, സന്തോഷ്, അനീഷ് (മൂവരും ബഹ്റൈൻ), ദിനേശൻ
മരുമക്കൾ: സ്മിത (നമ്പ്രത്ത് കര), ഷിജി (ചെരണ്ടത്തൂർ), അശ്വതി (നരക്കോട്), സജിന (പുളിയഞ്ചേരി)
സഹോദരങ്ങൾ: കുഞ്ഞിരാമൻ, കല്യാണി (പുളിയഞ്ചേരി),
നാരായണൻ, ഗോപാലൻ,
ലീല (തിക്കോടി) പരേതയായ നാരായണി (കടലൂർ).

Discussion about this post