നന്തി ബസാർ: വീമംഗലത്തെ നാളീകേര വ്യാപാരി രാമൻ വീട്ടിൽ ചാത്തു (82) അന്തരിച്ചു.
ഭാര്യ: നാരായണി
മക്കൾ: ബാബു, വേണു, സുധീർ (മൂവ്വരും ബിസ്സിനസ്സ്), രാജീവൻ (ഇന്ദുക സോണൻസ്)
മരുമക്കൾ: സവിത (ആശാ വർക്കർ മുടാടി), ഷീന (പെരുവട്ടൂർ), ഷൈനി (കർമ്മ സേന മൂടാടി), പ്രജില (പാലക്കുളം).
സഹോദരങ്ങൾ: കരുണാകരൻ, ലീല
സഞ്ചയനം: ഞായറാഴ്ച.
Discussion about this post