• Contact Us
  • Terms of use
  • Privacy policy
  • Advertise with us
Tuesday, September 26, 2023
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    തൊഴിലാളികൾക്ക് ആനുകൂല്യം നൽകാത്ത സർക്കാർ, 80 ലക്ഷം മുടക്കി ഹെലികോപ്ടർ എങ്ങിനെ ഓടിക്കാമെന്നുമുള്ള പരീക്ഷണത്തിൽ: മനയത്ത് ചന്ദ്രൻ

    തറോൽ കുഞ്ഞബ്ദുള്ള അന്തരിച്ചു

    തറോൽ കുഞ്ഞബ്ദുള്ള അന്തരിച്ചു

    ന്യൂ തൃക്കോട്ടൂർ റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു

    കല്ലാച്ചിയിൽ പട്ടാപ്പകൽ പെൺകുട്ടിയെ കുത്തിക്കൊല്ലാൻ ശ്രമം: പ്രേമ നൈരാശ്യമെന്ന് സൂചന, യുവാവ് പോലീസ് കസ്റ്റഡിയിൽ

    കൊയിലാണ്ടിയിൽ രണ്ടു വീടുകളിൽ മോഷണം: വീടിനകത്ത് ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണമാല കവർന്നു

    എൽ കെ ജി സ്കൂളിൽ പോയ തൻ്റെ ചങ്ങാതിയേയും കാത്ത് വീട്ടുമുറ്റത്ത് ഇരിക്കുന്ന കറുമ്പൻ: അപൂർവ സൗഹൃദത്തിൻ്റെ കഥ പറഞ്ഞ് നൈതിക്കും കാക്കയും

    വേരടക്കം തടി മരം അറുത്തെടുത്തു, തല ഭാഗം ഉപേക്ഷിച്ചു: തുറശ്ശേരി കുന്നത്തുകരയിൽ വീട്ടുവളപ്പിലെ ചന്ദനമരം മോഷണം പോയി

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    കഥകളിയിലെ ഉ​ത്ത​ര​യും കാ​മു​കി​മാ​രു​മാ​യു​ള്ള ലാ​സ്യ നൃ​ത്ത​രം​ഗങ്ങൾ വേദിയിൽ നിറഞ്ഞാടി കളക്ടർ ഡോ ​ദി​വ്യ എ​സ്​ അ​യ്യ​ർ

    ജീവിതാനുഭവങ്ങളുടെ കനലുതിരുന്ന അട്ടപ്പാടി ഇരുള ഗോത്ര ജീവിതത്തിന്റെ കാഴ്ചകളുടെ സംഗീതക്കൊകല്

    ഹെലികോപ്റ്റർ പറക്കുന്ന ചിറകടിയൊച്ച, മലകളിൽ പ്രതിധ്വനിക്കുന്ന ശബ്ദവും: അമർജിത്ത് കോമത്തിൻ്റെ ചിത്രയാത്രയിലൂടെ…

    ‘നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്ലാവില ബുക്സ് ഏർപ്പെടുത്തിയ പ്ലാവില പുരസ്കാരം ഇരിങ്ങലിലെ പൗർണമി ശങ്കരന്’: പൗർണമി ശങ്കറിൻ്റെ കലാ – ജീവിത വഴികളിലൂടെയൊരു യാത്ര

    ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷൻ ഇവന്റുകളിൽ ഒന്നായ മെറ്റ് ഗാലയിൽ, 204 കോടി വിലയുള്ള നെക്ലേസില്‍ തിളങ്ങി പ്രിയങ്ക;ചർച്ചയായി തൈ ഹൈ സ്ലിറ്റ് ഗൗണും

    ‘…പാകപ്പിഴകൾ കണ്ടു തുടങ്ങുമ്പോൾ തന്നെ പരസ്പരം ചർച്ച ചെയ്തു ഒരു തീരുമാനത്തിൽ എത്താൻ ശ്രമിക്കണം’: പ്രണയനഷ്ടങ്ങൾ പ്രാണനെടുക്കുന്നുവോ?

    എം കുട്ടികൃഷ്ണൻ മാസ്റ്റർ പുരസ്കാര വിതരണം, സെമിനാർ, ഭിന്നശേഷിക്കാരുടെ സംഗമം, ഗസൽ നിലാവ്, ഖവാലി: തിക്കോടി ഫെസ്റ്റിന് ഫെബ്രു.2 ന് തിരശ്ശീലയുയരും

    മൂരാട് യുവശക്തി തിയറ്റേഴ്സിന് സ്വന്തം ഓഫീസ് കെട്ടിടം; ശിലാസ്ഥാപനം നിർവഹിച്ചു

    ആടിയും പാടിയുമവർ വേദിയിൽ നിറഞ്ഞു: പയ്യോളി നഗരസഭ ഭിന്ന ശേഷി കലോത്സവം ‘കൂട്ട് കൂടാം പാട്ട് പാടാം’ സമാപിച്ചു

    ‘ഞാനും എന്റെയാ മായാ സ്വരൂപിയും പരിവാരങ്ങളും നിഴല്, കൂടെയുണ്ടാവും.. ന്താ…. പോരേ….?’ ക്ഷേത്രങ്ങൾ തിറയാട്ടക്കാലത്തിലാണ്….

  • വിനോദം
    • All
    • സിനിമ
    രണ്ട് മണിക്കൂറിൽ മോഹൻലാലിന് സോപ്പ് ശില്പം സമ്മാനിച്ച് ശിൽപി

    ‘ഗോവയില്‍ സുഖവാസത്തിന് പോയതല്ല; വളരെ നന്നായിട്ടാണ് ഭര്‍ത്താവിനെ നോക്കിയത്’; മറുപടിയുമായി കെജി ജോര്‍ജിന്റെ ഭാര്യ സെല്‍മ

    കെ ജി ജോർജ്: കൊയിലാണ്ടിയിലെ പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത നല്ല സിനിമകളുടെ ശില്പി

    അച്ഛനായിവേഷമിട്ടതാണ്; കാമുകനാകാൻ സാധിക്കില്ല , വിജയ് സേതുപതി

    നവതിയുടെ നിറവിൽ മധു; ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും

    നാല്‍പതാം പിറന്നാള്‍ കുടുംബത്തോടൊപ്പം മാലദ്വീപില്‍ ഗായികയും അവതാരകയുമായ  റിമി ടോമി

    സംവിധായകന്‍ രാജ്‍കുമാര്‍ പെരിയസാമിയുമായി  വിവാഹം കഴിഞ്ഞു എന്ന വാർത്തയ്ക്ക്  ആദ്യമായി പ്രതികരിച്ച് സായ് പല്ലവി

    സ്ത്രീ പ്രതിമ തന്നെ പ്രലോഭിപ്പിക്കുന്നില്ല സ്ത്രീയെ കാണിച്ച് പ്രലോഭിപ്പിക്കരുത്; അവാർഡ് വിതരണ വേദിയിൽ നടത്തിയ സ്ത്രീവരുദ്ധ പ്രസ്താവനയിൽ വിശദീകരണവുമായി നടൻ അലൻസിയർ

    “ഞാനൊരു പാവമാണ് ഇനിയെങ്കിലും വെറുതെ വിടണം”; അലൻസിയർ

    സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞോ? സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം

  • ചരമം
No Result
View All Result

http://wa.me/919895206606 http://wa.me/919895206606 http://wa.me/919895206606
Home വാർത്ത കേരളം

മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ ഭരണ പരാജയത്തിന്റെ ജാള്യത മായ്ക്കാനുള്ള പി.ആര്‍ തന്ത്രം; വി ഡി സതീശൻ

by PR news Desk
February 10, 2022
in കേരളം, വാർത്ത
മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ ഭരണ പരാജയത്തിന്റെ ജാള്യത മായ്ക്കാനുള്ള പി.ആര്‍ തന്ത്രം; വി ഡി സതീശൻ
Share on FacebookShare on WhatsappShare on Twitter

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം നൂ​റു​ദി​ന ക​ര്‍​മ്മ പ​രി​പാ​ടിയെന്ന പേരിൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന പദ്ധതികളുടെ പ്രഖ്യാപനത്തോടെ കേരളം  ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ മ​റ്റൊ​രു  ത​ട്ടി​പ്പിനു കൂടി സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന്  പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍.

പ്രതിപക്ഷ നേതാവിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

കഴിഞ്ഞ ബജറ്റില്‍ പറഞ്ഞത് തന്നെയാണ് രണ്ടാം 100 ദിന കര്‍മ്മ പരിപാടിയായി മുഖ്യമന്ത്രി വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. ഭരണ പരാജയത്തിന്റെ ജാള്യത മായ്ക്കാനുള്ള പി.ആര്‍ തന്ത്രം മാത്രമാണ് ഈ പ്രഖ്യാപനങ്ങള്‍.

നിര്‍മാണ മേഖലയിലടക്കം നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. പരമാവധി നിയമനങ്ങള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും അതുവഴി നിയമനം നടത്തുമെന്നതായിരുന്നു ഈ സര്‍ക്കാരിന്റെ ആദ്യ നൂറുദിന കര്‍മ്മ പരിപാടിയിലെ ഏറ്റവും വലിയ പ്രഖ്യാപനം. എന്നാല്‍ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയില്‍ പി.എസ്.സിയെ കുറിച്ച് ഒന്നും പറയുന്നില്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ പോലും ഇരുനൂറ്റി അന്‍പതോളം ഒ.എ തസ്തികകളും നൂറോളം ടൈപ്പിസ്റ്റ് തസ്തികകളും ഉള്‍പ്പെടെ വെട്ടിക്കുറച്ചിരിക്കുകയാണ്. ഭരണസിരാ കേന്ദ്രത്തിലെ അവസ്ഥ ഇതാണെങ്കില്‍ മറ്റ് വകുപ്പുകളിലേത് ഇതിലും പരിതാപകരമായിരിക്കുമല്ലോ? എല്ലാ വകുപ്പുകളിലും പിന്‍വാതിലിലൂടെയുള്ള കരാര്‍ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നത്.

കോവിഡ് മഹാമാരി മൂലമുള്ള ലോക്ക്ഡൗണ്‍ കാരണം നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. തൊഴില്ലായ്മ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. തൊഴില്‍ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പുതിയ പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്‌ക്കേണ്ടിയിരുന്നത്. എന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ പദ്ധതികള്‍ ഒന്നും തന്നെ ഈ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടില്ല. വിവിധ പദ്ധതികളുടെ ഭാഗമായി സ്വാഭാവികമായി ഉണ്ടാകുന്ന തൊഴിലവസരങ്ങള്‍ മാത്രമാണ് പുതിയ തൊഴിലവസരമായി രണ്ടാം നൂറു ദിന കര്‍മ്മ പരിപാടിയില്‍ സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്.

നൂറു ദിവസത്തിനുള്ളില്‍ 140 നിയമസഭാ മണ്ഡലങ്ങളില്‍ 100 കുടുംബങ്ങള്‍ക്കു വീതവും 30,000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കെ ഫോണ്‍ കണക്ഷന്‍ നല്‍കും എന്നാണ് മറ്റൊരു വാഗ്ദാനം. 2019ല്‍ കരാര്‍ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ 2017-18 ബജറ്റില്‍ പ്രഖ്യാപിച്ചതാണ് കെ ഫോണ്‍ പദ്ധതി. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന 1000 കോടി മൂലധന ചെലവുവരുന്ന പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് ബജറ്റില്‍ പറഞ്ഞിരുന്നത്. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഒരാള്‍ക്ക് പോലും സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. എന്നാലിപ്പോള്‍ 20 ലക്ഷത്തിനു പകരം 14000 കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍മെന്നതാണ് പുതിയ വാഗ്ദാനം. ഈ നിലയ്ക്ക് പദ്ധതി പൂര്‍ത്തിയാകാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുക്കും. സ്വപ്ന സുരേഷിന്റെ ഭര്‍ത്താവിനടക്കം നിയനം നല്‍കാനുള്ള ലാവണം മാത്രമായിരുന്നു കെ ഫോണെന്ന് സാരം.

ലൈഫ് മിഷന്‍ വഴി ഇരുപതിനായിരം വ്യക്തിഗത വീടുകളുടെയും മൂന്ന് ഭവനസമുച്ചയങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 2021 അവസാനത്തോടെ ഭവനരഹിതരില്ലാത്ത കേരളം എന്നതിയിരുന്നു ലൈഫ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. വിചിത്രമായ മാനദണ്ഡങ്ങള്‍ ചേര്‍ത്ത് ഗുണഭോക്താക്കളുടെ എണ്ണം പരമാവധി വെട്ടിച്ചരുക്കുന്നതിനാണ് മിഷന്‍ ആദ്യഘട്ടത്തില്‍ ശ്രമിച്ചത്. ഈ പാളിച്ച പരിഹരിക്കാന്‍ 2020 ജൂലൈ 1 നു അപേക്ഷ ക്ഷണിച്ചിരുന്നു. അത്തരത്തില്‍ അപേക്ഷ നല്‍കിയ 9,20,261 അപേക്ഷകരുടെ അന്തിമ ലിസ്റ്റ് ഇതുവരെ തയാറാക്കിയിട്ടില്ല. അന്തിമ പട്ടിക 2020 സെപ്റ്റംബര്‍ 30 നു സമര്‍പ്പിക്കുമെന്ന് ഉറപ്പു നല്‍കിയ സര്‍ക്കാര്‍ നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 6-1-2022 വരെയുള്ള കണക്കു പ്രകാരം 9,20,261 അപേക്ഷകരില്‍ 5,83,676 അപേക്ഷകള്‍ മാത്രമാണ് സര്‍ക്കാരിനു പരിശോധിക്കാന്‍ സാധിച്ചത്. അതില്‍ 3,76,701 പേരെയാണ് അര്‍ഹതയുള്ളവരായി കണ്ടെത്തിയത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച അപേക്ഷകള്‍ പോലും പരിശോധിക്കാന്‍ സാധിക്കാത്തവര്‍ ഇപ്പോള്‍ പുതിയ വാഗ്ദാനങ്ങളുമായി വരുന്നത് പരിഹാസ്യമാണ്.

സംസ്ഥാനത്തൊട്ടാകെ വാതില്‍പ്പടി സേവനവും അതിദാരിദ്ര്യ സര്‍വേയും, സുഭിക്ഷ ഹോട്ടലുകളും, ഡിജിറ്റല്‍ സര്‍വേ, ജൈവ കൃഷി, സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ തുടങ്ങിയവ സര്‍ക്കാരിന്റെ മുന്‍ പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനം മാത്രമാണ്.

കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഞങ്ങളും കൃഷിയിലേക്ക് എന്നതാണ് മറ്റൊരു വാഗ്ദാനം. കര്‍ഷകര്‍ക്ക് പച്ചക്കറി സംഭരിച്ച വകയില്‍ ഹോര്‍ട്ടികോര്‍പ്പ് പണം നല്‍കിയിട്ടു മാസങ്ങളായി. ഈ വകയില്‍ കോടികണക്കിന് രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. കുടിശ്ശികയായതോടെ കര്‍ഷകരും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. കൃഷിയെ സ്‌നേഹിക്കുന്ന പല കര്‍ഷകരും ഇതിനെ തുടര്‍ന്ന് കൃഷി സമ്പൂര്‍ണമായും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.

സംസ്ഥാനത്ത് കാര്‍ഷിക വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാര വിതരണവും മുടങ്ങിയിരിക്കുകയാണ് . കൃഷി നശിച്ചതിനെത്തുടര്‍ന്നു കടക്കെണിയിലായ കര്‍ഷകര്‍ ഇതോടെ കടുത്ത പ്രതിസന്ധിയിലായി. ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ക്ലെയിം ആയി കര്‍ഷകര്‍ക്കു 24 കോടി രൂപയാണു സര്‍ക്കാര്‍ നല്‍കാനുള്ളത്. കുടിശിക പോലും നല്‍കാതെ പുതിയ പദ്ധതിയുമായി വരുന്നത് കര്‍ഷകരെ കബളിപ്പിക്കുന്ന നടപടിയാണ്.

പിന്നാക്ക വിഭാഗ വികസനമാണ് കര്‍മ്മ പദ്ധതിയിലെ മറ്റൊരു കാര്യം. കഴിഞ്ഞ ബജറ്റില്‍ പദ്ധതി വിഹിത്തിന്റെ അമ്പതു ശതമാനം പോലും ചിലവഴിക്കാന്‍ സാധിക്കാത്ത സര്‍ക്കാരാണ് പട്ടിക ജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗള്‍ക്കായി പുതിയ പദ്ധതികളുമായി വന്നിരിക്കുന്നത്. പട്ടിക ജാതി വിഭാഗത്തിനായി കഴിഞ്ഞ ബജറ്റില്‍ പദ്ധതി വിഹിതമായി 1449.89 കോടി രൂപ വകയിരുത്തിയതില്‍ വെറും 678.23 കോടി രൂപയാണ്, അതായതു 46.78 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിക്കാന്‍ സാധിച്ചത്.

പട്ടിക വര്‍ഗ്ഗ വിഭാഗത്തിനായി കഴിഞ്ഞ ബജറ്റില്‍ 585.43 കോടി രൂപ വകയിരുത്തിയതില്‍ വെറും 218.03 കോടി രൂപയാണ്, അതായതു 37.24 ശതമാനം മാത്രമാണ് ചെലവഴിച്ചത്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പോലും നടപ്പിലാകാന്‍ സാധിക്കാതെയാണ് മുഖ്യമന്ത്രി വീണ്ടും പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ShareSendTweet

Related Posts

തൊഴിലാളികൾക്ക് ആനുകൂല്യം നൽകാത്ത സർക്കാർ, 80 ലക്ഷം മുടക്കി ഹെലികോപ്ടർ എങ്ങിനെ ഓടിക്കാമെന്നുമുള്ള പരീക്ഷണത്തിൽ: മനയത്ത് ചന്ദ്രൻ

തൊഴിലാളികൾക്ക് ആനുകൂല്യം നൽകാത്ത സർക്കാർ, 80 ലക്ഷം മുടക്കി ഹെലികോപ്ടർ എങ്ങിനെ ഓടിക്കാമെന്നുമുള്ള പരീക്ഷണത്തിൽ: മനയത്ത് ചന്ദ്രൻ

September 26, 2023
സൈനികനെ മര്‍ദിച്ച് മുതുകില്‍ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയെന്ന കേസില്‍ വമ്പൻ ട്വിസ്റ്റ്

മന്ത്രവാദം നടത്തിയെന്ന് ആരോപണം; ദമ്പതികളെ വെട്ടിക്കൊന്നു

മുഖ്യമന്ത്രിയെ കെട്ടിപ്പിടിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

ഭരണനിർവഹണം വേഗത്തിലാക്കാൻ: അനാവശ്യ കാലതാമസം ഇല്ലാതാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കണം; മുഖ്യമന്ത്രി

September 26, 2023
കേരളത്തില്‍ വീണ്ടും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

സെപ്റ്റംബർ 28 മുതൽ കേരളത്തിൽ വ്യാപക മഴ: ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

September 26, 2023
വ്യാപാരിയുടെ ആത്മഹത്യ: കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി വി എന്‍ വാസവന്‍ നിര്‍ദേശം നൽകി

Next Post
ഞങ്ങൾ എപ്പോഴും മുസ്ലീം സ്ത്രീകൾക്കൊപ്പമാണ് നിലകൊള്ളുന്നത്: ചിലർ ശ്രമിക്കുന്നത് അവരുടെ ഉന്നമനത്തിനും  അവകാശങ്ങൾക്കും തടസ്സം സൃഷ്ടിക്കാൻ: പ്രധാനമന്ത്രി

താമസക്കാരുടെ പ്രതിഷേധത്തിൽ തിക്കോടി സുനാമി പുനരധിവാസ കോട്ടേഴ്‌സ് ഒഴിപ്പിക്കാനുള്ള ശ്രമം പാളി; റോഡിൽ കിടന്നും പ്രതിഷേധം

Discussion about this post

RECOMMENDED

തൊഴിലാളികൾക്ക് ആനുകൂല്യം നൽകാത്ത സർക്കാർ, 80 ലക്ഷം മുടക്കി ഹെലികോപ്ടർ എങ്ങിനെ ഓടിക്കാമെന്നുമുള്ള പരീക്ഷണത്തിൽ: മനയത്ത് ചന്ദ്രൻ

തൊഴിലാളികൾക്ക് ആനുകൂല്യം നൽകാത്ത സർക്കാർ, 80 ലക്ഷം മുടക്കി ഹെലികോപ്ടർ എങ്ങിനെ ഓടിക്കാമെന്നുമുള്ള പരീക്ഷണത്തിൽ: മനയത്ത് ചന്ദ്രൻ

September 26, 2023
തറോൽ കുഞ്ഞബ്ദുള്ള അന്തരിച്ചു

തറോൽ കുഞ്ഞബ്ദുള്ള അന്തരിച്ചു

September 26, 2023
സൈനികനെ മര്‍ദിച്ച് മുതുകില്‍ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയെന്ന കേസില്‍ വമ്പൻ ട്വിസ്റ്റ്

സൈനികനെ മര്‍ദിച്ച് മുതുകില്‍ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയെന്ന കേസില്‍ വമ്പൻ ട്വിസ്റ്റ്

September 26, 2023
മന്ത്രവാദം നടത്തിയെന്ന് ആരോപണം; ദമ്പതികളെ വെട്ടിക്കൊന്നു

മന്ത്രവാദം നടത്തിയെന്ന് ആരോപണം; ദമ്പതികളെ വെട്ടിക്കൊന്നു

September 26, 2023
രണ്ട് മണിക്കൂറിൽ മോഹൻലാലിന് സോപ്പ് ശില്പം സമ്മാനിച്ച് ശിൽപി

രണ്ട് മണിക്കൂറിൽ മോഹൻലാലിന് സോപ്പ് ശില്പം സമ്മാനിച്ച് ശിൽപി

September 26, 2023

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കൗതുക വാർത്ത
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!