കൊയിലാണ്ടി: മുചുകുന്ന് വാഴയിൽ ശ്രീ ഭഗവതി -മുത്തപ്പൻ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് കർമം നിർവഹിച്ചു.

22 ന് ചൊവ്വാഴ്ച എഴുന്നള്ളത്ത്, വിശേഷാൽ പൂജ, മുതുവെള്ളാട്ട്, കന്നിവെള്ളാട്ട്, നേർച്ച വെള്ളാട്ട്, 2 മണിക്ക് ഇളനീർ വരവുകൾ, മുടി എഴുന്നള്ളത്ത്, താലപ്പൊലി, മുടി കരിക്കൽ, അത്താഴപൂജ, മുത്തപ്പൻക്ഷേത്രം, മുതുവെള്ളാട്ട്, കുട്ടിച്ചാത്തൻ തിറ ഗുളികൻ തിറ, മുനിയമ്മ തിറ,

23 ബുധനാഴ്ച കലംകരിക്കൽ (പൊങ്കാല), കലശം, സങ്കൽപ വെള്ളാട്ടുകൾ വാളകം കൂടൽ എന്നിവയോടെ ഉത്സവം സമാപിക്കും.
|
ReplyForward
|






































Discussion about this post