കല്‍പ്പറ്റ: വയനാട് പനമരത്ത് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു. കോഴിക്കോട് കൊളത്തറ വാകേരില്‍ നിത ഷെറിന് (22) ആണ് കൊല്ലപ്പെട്ടത്.
നിതയുടെ പനമരത്തെ ബന്ധു വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. ഭര്‍ത്താവ് അബൂബക്കർ സിദ്ധിഖിനെ പനമരം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൻ്റെ കാരണം പുറത്തുവന്നിട്ടില്ല.
Discussion about this post