തിക്കോടി : പുറക്കാട് നീലിയത്ത് വത്സല (58) അന്തരിച്ചു.
ഭർത്താവ് : നീലിയത്ത് ശ്രീധരൻ (റിട്ട. എഫ് സി ഐ തിക്കോടി)
പിതാവ് : പരേതനായ കുഞ്ഞികൃഷൻ നായർ
മാതാവ് : ജാനു അമ്മ
മക്കൾ : ശ്രിജില, ശ്രിജിഷ (അസി. പ്രൊഫ: മാഹി കോ. ഓപ്പറേറ്റീവ് കോളജ്), ശ്രീജിത്ത് (എയർ ഫോഴ്സ്) ശ്രീരാജ്
മരുമക്കൾ : കമലേഷ് (അധ്യാപകൻ. കാപ്പാട് ഇലാഹിയ), ജയഗോപാൽ (കണ്ണൂർ യൂനിവേഴ്സിറ്റി), അഞ്ജലി.
Discussion about this post