വടകര: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ വടകര ഷോപ്പിലെ അസിസ്റ്റന്റ് ഗ്രേഡ് ആയി ജോലി ചെയ്തു വന്ന എൻ കെ വിപിന്, കെ എസ് എഫ് ഇ യിൽ ജുനിയിൽ അസിസ്റ്റന്റ് ആയി ജോലി ലഭിച്ചതിനെ തുടർന്ന് ബീവറേജ് കോർപ്പറേഷൻ വടകര സ്റ്റാഫ് അസോസിയേഷൻ യാത്രയപ്പ് നൽകി.
യാത്രയയപ്പ് സമ്മേളനം മാനേജർ എസ് അരുൺ ഉദ്ഘാടനം ചെയ്തു. സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു കെ ടി കെ പ്രകാശൻ, പി എം വിജേഷ്, കെ എം കുട്ടികൃഷ്ണൻ, രഗീഷ് തെക്കെ ഇല്ലത്ത്, എൻ കെ സന്തോഷ് കുമാർ, സി കെ രാജേഷ്, എം സുനിൽകുമാർ, ഒ എം രാജൻ, രാമചന്ദ്രൻ കളരിപ്പടി പ്രസംഗിച്ചു. എൻ കെ വിപിൻ മറുമൊഴി ഭാഷണം നടത്തി.
Discussion about this post