ചിങ്ങപുരം: പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തിനെതിരായി വന്മുകം -എളമ്പിലാട് എം എൽ പി സ്കൂൾ ജെ ആർ സി ആഭിമുഖ്യത്തിൽ ‘ശാന്തി ദീപം’ തെളിയിച്ചു. തുടർന്ന്, മാധ്യമ വാർത്തകൾ പ്രദർശിപ്പിച്ച്
യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുത്തു.
പ്രധാനാധ്യാപിക എൻ ടി കെ സീനത്ത് ഉദ്ഘാടനം നിർവഹിച്ചു. എസ് അദ്വിത അധ്യക്ഷത വഹിച്ചു. പി നൂറുൽ ഫിദ, എ എസ് ശ്രിയ, പി കെ അബ്ദുറഹ്മാൻ, അശ്വതി വിശ്വൻ, റെന ഫാത്തിമ പ്രസംഗിച്ചു.





































Discussion about this post