നന്തി ബസാർ : വൻമുഖം കുതിരോടി മദ്രസ്സക്കടുത്ത ഇബ്രാഹിമിൻ്റെ ഭാര്യ മുത്താച്ചി കണ്ടി കുഞ്ഞിബി (80) അന്തരിച്ചു.
മക്കൾ: നിസാർ, മുസ്തഫ (ഇരുവരും ദുബൈ), സുബൈദ, ജമീല, സൗദ, സറിന
മരുമക്കൾ : മജീദ് ( തിക്കോടി), അബ്ബാസ് (കുറ്റിക്കാട്ടൂർ), പരേതരായ സമദ് (മഞ്ചേരി), മൊയ്തു
സഹോദരങ്ങൾ: അലി ഷാലിമാർ, പാത്തുമ്മ, നബീസ, പരേതരായ അബുബക്കർ ,കദീജ.
Discussion about this post