പയ്യോളി : വോളീ ലവേഴ്സ് കോട്ടക്കലും കോഴിക്കോട് ഡിസ്ട്രിക്റ്റ് വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന വടകര സോണൽ വോളിബോൾ ചാമ്പ്യൻഷിപ്പ് 2023 നവംബർ 29,30 ബുധൻ വ്യാഴം വൈകുന്നേരം 3.30 മുതൽ കോട്ടക്കൽ ബീച്ച് റോഡ് ജംഗ്ഷനിലെ അമ്പാടി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/JGarLy0wdKB7EcL0vVI4CG
പരസ്യം ചെയ്യാനായി..
ഇപ്പോൾ തന്നെ വിളിക്കൂ…
8078099309






































Discussion about this post