എറണാകുളം: ലൈവ് ബുക്ക്സ് പ്രസിദ്ധീകരിച്ച ഉഷ സി നമ്പ്യാരുടെ കവിതാസമാഹാരം ആരായിരുന്നവർ പ്രകാശനം ചെയ്തു. ബാലസാഹിത്യ ബോർഡ് അംഗവും
മുൻ കാർഷിക സർവകലാശാല സയന്റിസ്റ്റുമായ സി ആർ ദാസ് പ്രകാശനം നിർവഹിച്ചു.

മുളന്തുരുത്തി ഒളിക്കൽ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മലയാള സാഹിത്യ പുസ്തക പ്രവർത്തക സംഘം ഏർപ്പെടുത്തിയ സാഹിത്യ പ്രഭ ഫൈലോഷിപ്പ് -2021
സാഹിത്യ വിമർശകനും കേരളസാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ എം കെ ഹരികുമാർ നൽകി. സാഹിത്യ വിമർശകനും ഗ്രന്ഥകാരനുമായ എം ഡി ചന്ദ്രമോഹൻ, തിരക്കഥാകൃത്ത് എസ് എൻ സ്വാമി പ്രസംഗിച്ചു.



































Discussion about this post