ചേമഞ്ചേരി: പതിമൂന്ന് എഴുത്തുകാരുടെ അനുഭവകഥകളടങ്ങിയ സമാഹാരം കഥാകാരി ഷാഹിന കെ റഫീഖ് പ്രകാശനം ചെയ്തു. രഞ്ജിനി ടീച്ചർ പുസ്തകം ഏറ്റുവാങ്ങി.

ഷരീഫ് വി കാപ്പാട് അദ്ധ്യക്ഷത വഹിച്ചു. വിനീത മണാട്ട്, ആസിഫ് തൃശൂർ, നൈന നാരായണൻ, സുരേഷ് ഉണ്ണി, രജിത മോഹൻ, വിജയൻ സംസാരിച്ചു. ശാസിൻ മുഹമ്മദ് സാജിദ് പ്രാർത്ഥന നടത്തി. ഡോ. യൂസുഫ് അബ്ദുൽസലാം സ്വാഗതവും എം ഉമേഷ് ‘ നന്ദിയും പറഞ്ഞു.

Discussion about this post