പയ്യോളി: നാടിനെ രണ്ടായി കീറി മുറിക്കുന്ന ദുരവസ്ഥയിൽ നിന്ന് മോചനം ലഭിക്കാനും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിനും
അയനിക്കാട് അടിപ്പാത നിർമ്മിക്കണമെന്ന് യൂണിറ്റി റസിഡൻസ് അസോസിയേഷൻ പത്താം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. എം പി നാരായണൻ അധ്യക്ഷത വഹിച്ചു.
കെ പി മെഹമൂദ്, ശശീന്ദ്രൻ തരിപ്പയിൽ, ഡോ. മുഹമ്മദ് മുല്ലാക്കാസ് പ്രസംഗിച്ചു. ഭാരവാഹികളായി എം കെ രാജേന്ദ്രൻ (പ്രസിഡന്റ്), ബാബു യെസ്ദാസ് (സെക്രട്ടറി), കെ റഹീം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.





































Discussion about this post