കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഉമ തോമസിന്‍റെ ഭൂരിപക്ഷം 20481 കടന്നു. കൂറ്റന്‍ വിജയത്തിലേക്കാണ് ഉമ തോമസ് തൃക്കാക്കരയിൽ പോയിക്കൊണ്ടിരിക്കുന്നത്. ജോ ജോസഫിന് 33180 വോട്ടും എ എൻ രാധാകൃഷ്ണന് 9205 വോട്ടും നേടി.

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post