കീവ്: യുക്രെയ്നിലെ പിസോചനില് കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഉടന്‍ രക്ഷപെടുത്തും. 298 ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് ഒഴിപ്പിക്കുന്നത്. ഇവരുമായുള്ള ബസ് പുറപ്പെട്ടുവെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
സുമി ഒഴിപ്പിക്കലിനാണ് പ്രാധാന്യമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സുമിയിലെ സ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണ് ഈ നടപടി.
Discussion about this post