മലപ്പുറം: തിരൂര്‍ നടുവിലങ്ങാടിയില്‍ അഞ്ചുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ ഫാത്തിമ മാതാ സ്‌കൂള്‍ യുകെജി വിദ്യാര്‍ഥിയായ അബാനാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് മരണം. നടുവിലങ്ങാടി സ്വദേശി ഷഹദാദ് മുഹമ്മദിന്റെയും ജെഷ്മ റഹ്മാന്റെയും മകനാണ് മയ്യത്ത് നമസ്‌കാരം ഇന്ന് നടുവിലങ്ങാടി ജുമുഅ മസ്ജിദില്‍ നടക്കും.
ആമിന, ബിലാല്‍ എന്നിവര്‍ സഹോദരങ്ങളാണ്.




































Discussion about this post