പയ്യോളി: തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർഥി ഉമാ തോമസിൻ്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യു ഡി എഫ് നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനം നടത്തി.
ആഹ്ളാദ പ്രകടനത്തിന് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ, ഇ ടി പത്മനാഭൻ, പി ബാലകൃഷ്ണണൻ, ഷഫീഖ് വടക്കയിൽ,വി കെ അബ്ദുറഹിമാൻ, പി എൻ അനിൽകുമാർ, ഇ കെ ശീതൾ രാജ്, അക്ഷയ് ബാബു, മുജേഷ് ശാസ്ത്രി, നിധിൻ പൂഴിയിൽ,
കാര്യാട്ട് ഗോപാലൻ, അൻവർ കായിരിക്കണ്ടി, എം പി ആദിത്യൻ, സന്ധു സതീന്ദ്രൻ,അനഘ നിധിൻ,കെ അനാമിക,മെൽവിൻ എസ് ഗോവിന്ദ്, സുദേവ്,ജിതിൻ മഠത്തിൽ, എൻ എം മനോജ്, പൃഥ്വിരാജ് മുല്ലക്കുളം, വി കെ ഷഹനാസ്, പി കെ നാസിറുദ്ധീൻ, വടക്കയിൽ മൊയ്ദീൻ, എൻ പി രാജേഷ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
യു ഡി എഫ് ആഹ്ളാദ പ്രകടനം: വീഡിയോ കാണാം…
Discussion about this post