തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വീണ്ടും അരുംകൊല. തമ്പാനൂരില്‍ പട്ടാപ്പകൽ ഹോട്ടലില്‍ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പനെയാണ് കൊലപ്പെടുത്തിയത്. രാവിലെ 8.30നാണ് സംഭവം. ബൈക്കിലെത്തിയ ആളാണ് അക്രമം നടത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post