തിരുവനന്തപുരം: തലസ്ഥാനത്ത് നഗരമദ്ധ്യത്തിൽ കൊലക്കേസ് പ്രതിയെ കാറിടിച്ചുകൊന്നു. കാരാളി അനൂപ് വധക്കേസിലെ പ്രതി സുമേഷിനെയാണ് കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രി ചാക്കയിൽ വച്ച് സുമേഷ് സഞ്ചരിച്ച ബൈക്കിൽ കാറിടിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട സ്വദേശികളായ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Discussion about this post